നിങ്ങള്‍ക്കും സുന്ദരനും സുന്ദരിയും ആകെണ്ടേ?……എങ്കില്‍ ഇതാ ഒരു എളുപ്പ വഴി ..
അതിനുള്ള മരുന്നാണ് ….ഫോട്ടോഷോപ്പ് ..
എല്ലാര്ക്കും ഫോട്ടോഷോപ്പ് അറിയില്ലായിരിക്കും …..വിഷമിക്കേണ്ട ..ഞാന്‍ തരുന്ന ഈ മരുന്ന് ഫോട്ടോഷോപ്പ് ലെ ഒരു ഫില്‍റ്റര്‍ ആണ് അതിന്റെ പേര് ആണ് imagenomic portraiture ..അത് ഉപയോഗിച്ച് എളുപ്പത്തില്‍ നിങ്ങള്‍ക്കും ഫോട്ടോ എഡിറ്റു ചെയാന്‍ പറ്റും ..
ഇതാ നമ്മുടെ പ്രിയ താരം ഷുജാസിനെ
സുന്ദരന്‍ ആക്കിയിരിക്കുന്ന്തു നോക്കു
ഇതു പ്രഫഷണല്‍ ഫോട്ടോ ഗ്രാഫേഴ്സിനു പോലും
അറിയാത്ത ഒരു
എക്സ്ക്ലുസീവ് ഫില്‍റ്റര്‍ ആണു,
ഇതിനെ പറ്റി കൂടുതല്‍ അറിയാനും ഡൌണ്‍
ലോഡ് ചെയ്യാനും ഇവിടെ ക്ലിക് ചെയ്യുക
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com