നമ്മള്‍ യൂ ടൂബിലും മറ്റും വീഡിയോ സ്ഥിരം കാണുന്നവരാണല്ലോ... അതില്‍ ചില വീഡിയോകളിലെങ്കിലും നമ്മുടെ കൂട്ടുകാരവരുടെ പേരും ചിലപ്പോള്‍ അവരുടെ സൈറ്റിന്റെ ലോഗോയൊ അവരുടെ ചിത്രമോ ഒക്കെ വീഡിയോ പ്ലേ ആവുന്ന ഭാഗത്തു കയറ്റിയിട്ടുണ്ടാവും,അതിനെല്ലാം സാധാരണ വലിയ വലിയ സൈസുള്ള സോഫ്റ്റ് വെയറുകള്‍ ആണു ഉപയോഗിച്ചിട്ടുണ്ടാവുക,എന്നാല്‍ ഇതാ വെറും 773 കെ ബി മാത്രം സൈസുള്ള ഈ കുഞ്ഞന്‍ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്കതിനു ഉപയോഗിക്കാം,ആദ്യം ഈ സോഫ്റ്റ് വെയര്‍ഇവിടെ ക്ലിക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യുക
--
നമ്മുടെ ഗ്രൂപ്പിലെ മെയിലുകള്‍ കൂട്ടുകാര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ മറക്കല്ലേ..കൂട്ടുകാരെ...
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com