★.·•Kerala Friends•·.★ Final Request - Pls Friends Pls - സഹായിക്കാന്‍ മനസ്സുള്ളവരെ സഹായിക്കു !!!!




പ്രിയമുള്ളവരെ നമ്മുക്ക് മാത്രമെ ഈ കുരുന്നിനെ സഹായിക്കാന്‍ കഴിയൂ...

നിവേദിനു അഞ്ച് വയസ്സ് കഴിഞ്ഞു രണ്ടുമാസവും ഈ മകന്‍ തിരുവനന്തപുരം റീജണല്‍ കാന്സവര്‍ സെന്ററില്‍ രക്താര്ബുഹദം ബാധിച്ച് ചികില്സളയിലായിട്ട് രണ്ട് മാസം കഴിഞ്ഞു ഭാരിച്ച ചിലവുവരുന്ന ഈ ചികില്സായ്ക്ക് സാധാരണ ഒരു മണലൂറ്റ് കാരനായ ഈ പിതാവിനു താങ്ങുന്നതിനുമപ്പുറമാണ് രണ്ട് മാസത്തെ ചികില്സണയില്‍ ഒരു പരുതി വരെ ആര്‍ സി സി സ്ക്കീമില്‍ നിന്നും സഹായം ലഭിക്കുകയുള്ളു...
കൈവശമുണ്ടായിരുന്നതും കടവും വാങ്ങി , സ്വന്തം ജീവിതം തന്നെ ഈ പെന്നോമനക്കായി നീക്കി വെച്ച് പ്രാര്തനനയിലാണ്.

ഇവര്ക്ക് ഇപ്പോല്‍ വേണ്ടത് നമ്മുടെ പ്രാര്തിനയും കൂടെ ചില സഹായവുമാണ്...
എല്ലാ ദിവസം രക്തം ആവശ്യമായിവരുന്നു രണ്ട് മുതല്‍ നാലു കുപ്പിവരെ ....
ചില മനുഷ്യമനസ്സുകളാല്‍ ചില ദിനങ്ങല്‍ കഴിഞ്ഞു പോകുന്നു എന്നാള്‍ അത് മതിയായി വരുന്നില്ല
ഈ ചികില്സയ രണ്ടര വര്ഷംു തുടരണും മാത്രമല്ല, പത്ത് മാസം ആര്‍ സി സിയില്‍ കിടന്ന് ചികില്സിസക്കണും ...

ഒരു കുപ്പി രക്തതിനു ( പ്ലാസ്മ) മുന്നുറ്റി അമ്പത് രൂപവരെ വില ഉള്ളതായി അറിയുന്നു അങ്ങനെ നാലു കുപ്പിവരെ ...
ദൈവമേ ... ഇവര്‍ എന്ത് ചെയ്യും ...?
പിതാവ് മനോജ് പണിക്ക് പോയിട്ട് മാസങ്ങളായി ...
ഇനി നമ്മുക്ക് ഇവരെ ഒന്ന് സഹായിച്ച് കൂടെ ...?

ഏറണാകുളം ജില്ലയില്‍ കോതമംഗലമാണ് സ്വദേശം
മനോജിനു രണ്ട് മക്കള്‍ വിനേദും മൂത്തത് മകളും....
ബാങ്കില്‍ ഒരു അകൗണ്ട് തുടങ്ങുന്നതിനെ കുറിച്ച് പലരും പറഞ്ഞു ... ആ വഴി ചിന്തിക്കുണ്ട് ...
. അകൗണ്ട് നമ്പര്‍ ലഭിച്ചാല്‍ നിങ്ങളുടെ മുന്നില്‍ സമര്പ്പി ക്കാം ....

വിശത വിവരങ്ങള്ക്ക്് വിനേദിന്റെ പിതാവ് മനോജുമായി ബന്ധപ്പെടുക... 0091 949 749 6531...

കൂട്ടുക്കാരെ ഒരു അകൗണ്ടിനായി കാത്ത് നില്ക്കാ തെ
ഇവരുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ നമ്മുക്ക് കഴിയുന്ന സഹായം
ചെയ്യാന്‍ കഴിയണും....
.....................................................................................
പ്രിയമുള്ളവരെ ഇവരെ സഹായിക്കൻ ആര്‍ സി സി യുടെ പി ആര്‍ ഒ സുരേന്ദ്രന്‍ ചുനക്കരയുമായി ബന്ധപ്പെട്ടിരുന്നു...
സഹായിക്കാന്‍ താല്പ്പ.ര്യമുള്ളവര്‍ ഡയറക്ടര്‍ , ആര്‍ സി സി , തിരുവനന്തപുരം
എന്ന വിലാസതില്‍ ഡി ഡി യോ ചെക്കോ അയച്ച് കൊടുത്താല്‍
(കൂടെ വിനേദിന്റെ വിശതവിവരവും കൂടി ചേര്ക്കയണും )
ഈ കാശ് വിനേദിന്റെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട്
ചികില്സവക്കായി ചിലവഴിക്കുന്നതാണ്.....

.....................................................................................
ഈ വിവരങ്ങള്‍ കഴിയുന്നതും മറ്റ് കൂട്ടുക്കാര്ക്ക്. നല്‍ക്കുക..
 


blood group" B+ve"





പ്രിയപ്പെട്ട കേരള ഫ്രെണ്ട്സ് ഗ്രൂപ്പ് വായനക്കാരെ .  






A humble request to all Malayalees who have helping mentality. The Baby (Nivedh Manoj) in this photo has been admitted in Regional Cancer Centre, TVM for the treatment of Blood Cancer since more than one month. He need one bottle of blood every day for his treatment. So, Once again I request you all to please share this with your friends & families to get help for this loving baby. Contact number of his father is given below:     +91 9497496531

സ്നേഹിക്കാനും സഹായിക്കാനും മനസുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള നിവേദ്‌ മനോജ്‌ എന്നാ കുട്ടിക്ക് രക്തത്തില്‍ അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത  ഉള്ള ആളുകള്‍ മുന്നോട്ടു വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ നമ്പര്‍  +91 9497496531 

Regards
Jaijee Joy



--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml