" If you stop giving water to TN, then they will stop supplying essential thingto Kerala. Then also it will be a serious issue to Kerala.
Why don't we get essentials from other states? Then what will the poor farmersin TN do?
What do you think of making a 999 year agreement for a 50 year life Dam, written110 years back (long before Independence)? Isn't there something like insultingthe intelligence? Insulting the patience? Are you sure we have to obey it now?In a life and death situation what the poor people below MP dam will do? Can youguess?
To: Keralites@yahoogroups.com
From: arul.kumaran1978@yahoo.com
Date:Fri, 23 Dec 2011 00:21:17 -0800
Subject: Re: [www.keralites.net]Mullaperiyar issue a political motive issue
From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, December 19, 2011 11:22 AM
Subject: Re: [www.keralites.net] Mullaperiyar issue apolitical motive issue
From: prakash surya rao <eagle_2004@rediffmail.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, December 18, 2011 2:32 PM
Subject: Re: [www.keralites.net] Mullaperiyar issue apolitical motive issue
Drat Mr. John,
From: Frank Rajan<frank_rajan2001@yahoo.co.in>
Sent: Sun, 18 Dec 2011 07:02:44
To:Keralites<Keralites@YahooGroups.com>
Subject: Re: [www.keralites.net]Mullaperiyar issue a political motive issue
- What Mr John Thomas HAS WRITTEN is absolutelycorrect.
- No one can find the exact reasonwhyTamilNaduis trying to ignore such a gross and grotesque fact?! When theyare standing on the other side, only their agriculture matters.
- What if the 116 year old lime and surkey andrubble and added steel and concrete dam(we have seen what happens whenconcrete is poured on a surface that is notcongenialto it. The two willremain aloof and unmixed.) so much so what the weight of the thousand oftons of steel and concrete has done is to make the gravity dam more heavy.So far so good, but the concrete and steel may have split the once singulardam.
- HOW MUCH WEIGHT CAN BE CONCENTRATED ON A PARTICULAR POINT ON THIS PART OF THE EARTH WITHOUTTHE WEIGHT CAUSING SOME DELETERIOUS EFFECT ON THE TECTONIC PLATE?
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 17 December 20117:04 PM
Subject: Re: [www.keralites.net]Mullaperiyar issue a political motive issue
From: Born to win <sagocity@gmail.com>
To: Keralites@yahoogroups.com
Sent: Friday, December 16, 2011 6:39 AM
Subject: Re: [www.keralites.net]Mullaperiyar issue a political motive issue
152 feet of water in the dam capacity tekkin General periyaru 10.5 tmc, 155feet of water tekkalam drawing. Government of Kerala, like me, Generalperiyaru if the dam breaks, the water along the dam fell into a deep valley,58 km, and the Government of Kerala, Idukki dam built in the fall.
Capacity of 70 tmc of Idukki dam, seven times bigger than Mullai periyarudam. If the water exiting the dam collapse disaster in the districts ofKerala is the imagination. Tamilakattukke impact ...
From 152 feet to 136 feet of the dam nirmattattai General periyaru reduced,since the year 1979, the losses suffered by City:
1. 38 thousand acres of land became barren.
2. Crop cultivation and became a go go two 26 thousand acres of land.
3. Lack of water flow from river water by harvesting, farming became alkulay53 thousand acres of land.
4. Agricultural production loss of 500 billion rupees a year.
5. Fifteen year 3, 531 crore loss in power.
However, public sector, retired Chief Engineer of Tamil Nadu, Veerappansaid:
"The full capacity is 10.5 tmc General periyaru Dam, when water, if fragilestate, across the water, along the dam is the most profound fall in theditch. Plain that there is not any.
Residential areas above the dam is periyaru General of Kerala. Actually, theheight of the dam 2.864 feet above sea level. Kumuli of Kerala (3,100), carperiyaru (2,743), pampanar (4,402), elapparai (3,648), vallaram kunnu(3,422), pulmetu (3,583), etc. in the area are taller than General periyarudam. Therefore, the General periyaru water of the dam, these entangleinvalid.
The effluent water from a broken dam, 50 km, distance, Idukki dam in Keralawill go up. This is 7 times higher than General periyaru dam.
Actually, 70.5 tmc, the water capacitor is placed. Therefore, Government ofKerala, like me, General periyaru by breaking the dam will not affect anypart of Kerala, "he said..
Dear Friends
I think it is time Tamil Nadu govmt stoped cheating their own people bytelling them the truth about consequences theif the dam is deatroyed. keralaand tamil Nadu has a long root of friend ship and this should not be spoiledby their politricks. Kerala govmt has to look after the safety of theirpeople and at the same time ,keep the harmony and friend ship between thetwo states.Both states has to sit together and decide the feature of the People andtheir needs, water for the tamil nadu and saftey for the keralitesAt the same time both keralaand Tamilpublic shoul keep in mind, not to fallfor the tricks played by some of the politicians and the enemy of the twostates.Hope for the better and safty of the people.Nasser Kodungallur
2011/12/10 dilip pishsrikovil <dilp_v@yahoo.com');">dilp_v@yahoo.com>
Hi Friends, Listen.. We have an expert in dam safety here... who saysthe 116 years old dam is safe.. then why the experts from IIT Roorki iscoming here to check the effects of earth quake on the dam? why the Damsafey authority is advised to provide a report on the condition of dam bysupreme court? Why similar dams of less age are being decommissioned?Sushama Roy seems to be one not living in Kerala, and also not in TN,whereevery body know clearly that nobody is against people coming tosabarimala. The issue of MP dam is there for a long time so it is not alelection issue, also it is supported by all beyond political boundries...Sushama Roy seems to be one who has no knowledge of the back groundof the issue,just one trying to act smart..Let us forgiveher ignorance...P.DilipFrom: Sushma Roy<sushmaroy56@yahoo.in');" >sushmaroy56@yahoo.in>Sent:Friday, 9 December 2011 8:34 AM
To: Keralites <Keralites@yahoogroups.com');">Keralites@yahoogroups.com>We would like tobring this issue to the notice of all citizen of India thatThere is nothing to worry about thesafetyofthis 116years old dam.
One section of drunkards in the local politiciansdecided to teach a lesson of people arriving from TAMILNADU, andANDRAPRADESH to SABRIMALA, a shrine which is getting the more revenuecollection than any other temple in India-started the issue ofsafety of DAMAND ALL POLITICAL PARTIES who iseyeingfor Piravom assemble by election madeit a big issue.
As far as MULLAPERIYAR DAM is concerned there isno danger in saftey aspects but only a political gimmicks.The advocategeneral of Keral high court also has brought this issue to the notice of theC M Ommen chandy, (the palmolin importspecialist)But since there is no other issue to shine for Piravomby election, they are trying to shine with this issue.The drunkards who decided to teach a lesson to Ayyappadevottees are still enjoying as it is great success to their idea to spoilthe Sabarimala pilgrimage.
So the main intention behind this mullaperiyar damissue is to spoil the SABARIMALA pilgrimage and second is the PIRAVOM byelection nothing else.From: abhi mathew<abhiman004@yahoo.co.in" target=_new>abhiman004@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 23 November 2011 1:48 AM
Subject: Re: [www.keralites.net]മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രമുല്ലപ്പെരിയാര് വിഷയം ചൂടുപിടിക്കുമ്പോള്‍ രാഷ്്ട്രീയം മറന്ന് തമിഴന്ഒറ്റക്കെട്ടാണ്. പക്ഷെ പ്രബുദ്ധരെന്ന് നടിക്കുന്ന നാം മലയാളികള്‍ പക്ഷെ ഒറ്റകെട്ടാവുന്നില്ല. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ പ്രശ്നമായി മാത്രംമുല്ലപ്പെരിയാര് ഒതുങ്ങി പോവുന്നു. ഈ ജില്ലകളിലെ തന്നെ എത്ര പേര്ക്കറിയാംമുല്ലപ്പെരിയാര് ഉയര്‍ത്തുന്ന ഭീകര ഭീഷണി സംബന്ധിച്ച്. ഇന്ന് ഭൂരിപക്ഷവുംമുല്ലപ്പെരിയാറിന്റെ ഭീഷണിയെ കുറിച്ച് ബോധവാന്മാരല്ല. എന്തിന് കേരളംഭരിക്കുന്നവരും ഭരിച്ചിറങ്ങി പോയവരും തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെസ്ഥിതിയെ കുറിച്ച് കാര്യമായ ബോധമുള്ളവരല്ല.
പ്രബുദ്ധ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളെ നിസാര പ്രശ്നങ്ങള്‍ കൊണ്ട് സഭയില്‍ ബഹളം ഉണ്ടാക്കാദെ നിര്‍ത്തിവെച്ച് വീട്ടില്‍ പോകാന്‍ ധ്രിതി കുട്ടാദെ ദയവായി ഒരുനിമിഷം കേരളത്തിന് വേണ്ടിനിങ്ങളെ താങ്ങി നിര്‍ത്തുന്ന ജനങ്ങള്‍ക്ക് വേണ്ടി ആത്മാര്തമായിചിന്തിക്കൂ........ വര്‍ഷങ്ങളായി മാറിവരുന്ന സര്‍ക്കാരുകള്‍ ആണോ ഇതിനു തടസ്സം ?അതോ കൂട്ടായി വോട്ടു ചെയ്ത് നിങ്ങളെ അതികാരമേല്പ്പിക്കുന്ന ജനങ്ങളോ ?എനിയെങ്ങിലും നിലവിലുള്ള സര്‍ക്കാരെങ്കിലും ഈവിഷയത്തിനു പരിഹാരം കണ്ടെത്തുംഎന്ന് പ്രതീക്ഷിക്കുന്നു
From:JACOB GEORGE <jacobgeorgekj@yahoo.co.in');" >jacobgeorgekj@yahoo.co.in>
To: "Keralites@yahoogroups.com');" >Keralites@yahoogroups.com"<Keralites@yahoogroups.com');" >Keralites@yahoogroups.com>
Sent: Tuesday, 22 November 2011 8:01 PM
Subject: Re: [www.keralites.net]മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
മലയാള രാജ്യം കണ്ട ഏറ്റവും വലിയദുരന്തങ്ങള്‍ വിതച്ച വെള്ളപ്പോക്കമായിരുന്നു
മലയാള വര്ഷംതൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം.നീല ഗിരി യുടെ ഉയരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കണക്കില്ലാത്ത ജലംകോട്ടയം കൊച്ചി പ്രാന്ത പ്രദേശങ്ങളില്‍ കൂടി ഒഴുകി കൊച്ചിയെ മുക്കിഅറബിക്കടലില് ചെന്ന് പതിക്കണം. അന്ന് ജനങ്ങള്‍ ചിന്നി ചിതറി പോയി .. ചിലര്കാക്കനാട് പോലുള്ള ഉയരമുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ചുആകാലഘട്ടത്തില് ആണ് മുല്ലപെരിയാര്‍ ഡാം പണിയുന്നത്വേമ്പനാട്ടു കായലിലൂടെ.....
കോട്ടയം പ്രവിശ്യകളെയും കൊച്ചിയെയുംവെള്ളത്തില് മുക്കി പാഞ്ഞു ഒഴുകുന്ന ജലത്തെ പിടിച്ചു കെട്ടിയിട്ടത്മുല്ലപെരിയാര് ഡാമിലാണ്.... പിന്നീട് വെള്ളപ്പൊക്കം എന്താണെന്ന് ജനംഅറിഞ്ഞിട്ടില്ല.ഈ കണ്ട വെള്ളമൊക്കെ ഒരുമിച്ചു പാഞ്ഞു വന്നാല്‍ ഏറ്റവും വലിയസുനാമിയായിരിക്കും അത്.മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്അത് തന്നെ സംഭവിക്കുംഅത് തടയേണ്ടത് അനിവാര്യമാണ്സംഘടിക്കുക ഒരുമിച്ചുപ്രവര്ത്തിക്കുകനമുക്ക് ജീവിക്കുവാനുള്ള ഈ ഭൂമി വെള്ളത്തിനടിയില്‍ ആവാതിരിക്കുവനായ്...നമുക്ക് ജീവിക്കുവാനായി അണിചേരുകjacob
From: shobha Naire<shobha.naire@yahoo.com');" >shobha.naire@yahoo.com>
To: "Keralites@yahoogroups.com');" >Keralites@yahoogroups.com"<Keralites@yahoogroups.com');" >Keralites@yahoogroups.com>
Sent: Tuesday, 22 November 2011 1:42 PM
Subject: Re: [www.keralites.net]മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, "നമ്മള് " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന് വേണ്ടി പലതുംചെയ്യാനാവും..
ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്പെടുത്തിയില്ലെങ്കില്,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ ,സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്ക്കാര് കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്റെമരണപ്പാച്ചില്....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടിഉയരത്തില് ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........
ഇടുക്കി മുതല്അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക
From: JintoP Cherian <jinto512170@yahoo.com');" >jinto512170@yahoo.com>ഞാന്‍ ഗൂഗിള്‍ എര്‍ത്ത് വഴി ഒരു ചെറിയ സര്‍വേ നടത്തി... മുല്ലപ്പെരിയാര്പൊട്ടിയാല് ആ വെള്ളം വന്നു ചേരുന്നത് ഇടുക്കി റിസരവോയരിലാണ്.. ആസംബരണിയുടെ രണ്ടു മുഗങ്ങളായ.. ഇടുക്കി ഡാമും ചെറുതോണി ഡാമും പൊട്ടിയാല്‍ വെള്ളംവരുന്നത് ഒരേ വഴിക്കാണ്.. ചെറുതോണി പൊട്ടിയാലും ഇടുക്കി പൊട്ടിയാലും ഒരേ വെള്ളമാണ് വരുക... മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇതില്‍ ഏതെങ്കിലും പൊട്ടും എന്നത്നിശ്ചയമാണ്...ഡാം പൊട്ടിയാല്‍... നേര്യമംഗലം വരെ പുഴയിലൂടോലിച്ചു തന്നെ വരുംവെള്ളം ഇരു വശങ്ങളിലും മലകളാണ്.. ഇടുക്കി മുതല്‍ നേര്യമംഗലം വരെ പുഴക്കരയിലുള്ളജനങ്ങള് തന്നെ വലിയൊരു സന്ഗ്യയുണ്ട്.. അവര്‍ പൂര്‍ണ മായും നാമാവശേഷമാകും ..ഇടുക്കിയില്‍ നിന്നും ആരംബിക്കുന്നപുഴ നേരായ നീരൊഴുക്ക് കടലില്‍ ചേരുന്നത്കൊടുങ്ങല്ലൂര് അടുത്ത് അഴീക്കോടും പിന്നെ മറ്റൊന്ന് വരാപ്പുഴ വഴി ഒഴുകി കൊച്ചികായലിലും ആണ്... ഇതിനാല്‍... കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം മുതല്എറണാകുളം ജില്ലയുടെ നിരവതി ഭാഗങ്ങള്‍ ഉള്‍പ്പെടെ ചെങ്ങാലൂര്‍, കാലടി ,നെടുമ്പാശേരി, ചെങ്ങമനാട്, ആലുവ , പറവൂര്‍, ചെന്നമംഗലം, മൂത്തകുന്നം ,കോട്ടപ്പുറം, എടവനക്കാട് , വൈപ്പിന്‍, മാംബ്ര, മാന്നാനം, വെങ്ങോല , കാക്കനാട് ,കളമശേരി, ............... ഈ ലിസ്റ്റ് പൂര്‍ണമല്ലാ... നിരവതി പ്രദേശങ്ങളില്മുഴുവനാളുകളും വെള്ളത്തി നടിയിലാകും... ഇതെല്ലാം പ്രതേശങ്ങള്‍ പോകും എന്നതില്മേല്പ്പറഞ്ഞ സ്ഥലങ്ങള്‍ പൂര്‍ണമായും ഇരയാകും... ഇരുപതു ലക്ഷം എന്നതില്കുറയാത്ത ആള്നാശമുണ്ടാകും... ഇക്കാര്യത്തില്‍ അടിയന്തിര മായി പുതിയ ഡാംനിര്മിക്കണം.. മണ്ണും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ചാണ്മുല്ലപ്പെരിയാരുണ്ടാക്കിയിട്ടുള്ളത് ശാസ്ത്രീയ പഠനത്തില്‍ അമ്പതു വര്ഷമാണ്ഇതിന്ടെ ഉറപ്പു ഇപ്പോള്‍ നൂറ്റി പതിനഞ്ചു വര്‍ഷം തികഞ്ഞിരിക്കുന്നു... വളരെചെറിയ ഒരു ഭൂചലനമോ . ഒരു പക്ഷെ അങ്ങിനെ അല്ലാതെ തന്നെ വളരെ അടുത്ത സമയം ഈ ഡാംതകരാന് ഇടയുണ്ട്... ഉടനെ മറ്റൊരു ഡാം പണി യെണ്ടാതാണ്... ഇക്കാര്യത്തില്ഇനിയൊന്നുകൂടി ചിന്തിക്കാന്‍ ഇനി നമുക്ക് സമയം ലഭിക്കില്ലാ.. അല്ലെങ്ങില്‍ വളരെനിയന്ത്രണത്തോടെ ഈ ഡാമിലെ വെള്ളം ഒഴുക്കികലയെണ്ടാതാണ്... അല്ലെങ്ങില്‍..... ഐഹവ് നോ വേര്‍ഡ്സ്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
To: "Keralites@yahoogroups.com');" >Keralites@yahoogroups.com"<Keralites@yahoogroups.com');" >Keralites@yahoogroups.com>
Sent: Monday, 21 November 2011, 23:14:04
Subject: Re: [www.keralites.net]മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
From: Prasoon K.P <prasoonkp1@gmail.com');">prasoonkp1@gmail.com>
To:Keralites <Keralites@yahoogroups.com');" >Keralites@yahoogroups.com>
Sent: Monday, 21 November 2011 9:02 AM
Subject: [www.keralites.net]മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രമുല്ലപ്പെരിയാര് ഏകതാ പദയാത്ര
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര - മേധാ പട്കര്‍ ഉദ്ഘാടനംചെയ്യും - വിളംബര ജാഥ നടത്തി.
അഞ്ചു ജില്ലകളിലായി തൊണ്ണൂറു ലക്ഷംജനങ്ങള്ക്ക് നേരെ പതിയിരിക്കുന്ന വിപത്തായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെഭീഷണിയില് നിന്ന് കേരള തമിഴ് ജനതയെ സംരക്ഷിക്കുന്നതിനുകേരള - തമിഴ്നാട് സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍
സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ടു മലയാളികളും തമിഴ് സഹോദരങ്ങളും ചേര്‍ന്ന് നടത്തുന്ന മുല്ലപ്പെരിയാര്ഏകതാ പദയാത്രയ്ക്ക്
മുന്നോടിയായുള്ള വിളംബര ജാഥ വിവിധ സന്നദ്ധ സാമൂഹിക പ്രവര്ത്തകരുംസാംസ്കാരിക പ്രമുഖരും ചേര്‍ന്ന് നടത്തി. രാവിലെ എട്ടു മണിക്ക്കോട്ടയം നഗരസഭ ചെയര്മാന് സണ്ണി കല്ലൂരും മുന്‍ എം എല്‍എ വി എന്‍ വാസവനും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് ഫ്ല്ഗ് ഓഫ് ചെയ്ത വിളംബര യാത്രവൈകിട്ട് ഏഴുമണിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു
മുല്ലപ്പെരിയാര്‍ സമര പന്തലില്‍ എത്തി. സമര സേനാനികള്‍ ജാഥയെ സ്വീകരിച്ചു.
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര ഡിസംബര്‍ 19 നു വൈകിട്ട് കോട്ടയത്ത് വച്ചു പ്രശസ്തപരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍
ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 24 നുമുല്ലപ്പെരിയാറില് എത്തുന്ന വിധത്തില്‍ ആണ് കാല്‍നടയായി 'ഏകതാ പദയാത്ര'ക്രമീകരിച്ചിട്ടുള്ളത്. യാത്രയില്‍ പങ്കെടുക്കുവാന്‍ എല്ലാതമിഴ് മലയാളി സഹോദരങ്ങളെയും വിവിധ സാംസ്കാരിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. ഇരുസംസ്ഥാനങ്ങളിലും ജനങ്ങള്‍ ആണ് സഹിക്കേണ്ടത്
എന്നതിനാല്‍ പ്രശ്നത്തിനു അടിയന്തിര പരിഹാരം കാണേണ്ടത്കേരള തമിഴ് നാട് സര്‍ക്കാരുകളുടെ കടമയാണ് എന്ന് പൊതു പ്രവര്‍ത്തകര്‍ ആവര്ത്തിച്ചുഓര്മിപ്പിച്ചു.
Prasoon K . Pgmail™♥║▌│█║▌║│█║║▌█ ║▌╚»+91 94471466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net