Re: [www.keralites.net] കൊളസ്ട്രോള്‍

Open the attached picture of Grapefruit

Ram

2012/2/17 cherian varghese <rajupallath@gmail.com>

namude odichukutti naranga etc not cherunarnga( LEMON)

2012/2/17 [R]am <ramatneethi@gmail.com>

Dear Jacob,

ഗ്രേയ്പ്സ് ആണ് മുന്തിരി. ഗ്രേപ് ഫ്രൂട്ട് മുന്തിരി അല്ല. അത് സിട്രസ് വര്‍ഗത്തില്‍ ഉള്ള ഒന്നാണ്. ബംബ്ലിമാസ് എന്ന് പറയും എന്ന് തോന്നുന്നു. അതിന്റെ മലയാളം അറിയില്ല. അത് കഴിക്കുമ്പോള്‍ Cholesterol കുറക്കാനുള്ള statin കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയും.

Fun & Info @ Keralites.net

http://en.wikipedia.org/wiki/Grape_fruit

മുകളിലുള്ള ലിങ്കില്‍ നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

നല്ല നമസ്കാരം.

Ramchandran
Saudi Arabia

2012/2/15 JACOB GEORGE <jacobgeorgekj@yahoo.co.in>

dear Ram

പകുതി ഗ്രേപ് ഫ്രൂട്ട് കഴിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍, അര്‍ത്ഥം എന്താണ് ?

ഒരു പിടി മുന്തിരി മതിയോ അതോ അര കിലോയോ ? പച്ച മുന്തിരിയോ ഉണക്കയോ അതോ പഴുത്തതോ ?

കുരു ഇല്ലാ ടൈപ്പ്, കുരു ഉള്ള ടൈപ്പ് ,

കറുത്ത മുന്തിരി , പച്ച നിറത്തിലുള്ള മുന്തിരി - ഇതില്‍ ഇതാണ് ?

Cholesterol കുറക്കാന്‍ വളരെ ഉപകാര പ്രദമായ ഒരു അറിവാണിത് അതിനാല്‍ കാര്യങ്ങള്‍ ഒന്ന് കൂടി വ്യക്തമാക്കുക

jacob
From: [R]am <ramatneethi@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 18 January 2012 7:25 PM
Subject: Re: [www.keralites.net] കൊളസ്ട്രോള്‍

മരുന്നുകള്‍ കഴിക്കാതെ തന്നെ ‍ cholesterol കുറയ്ക്കാം. ദിവസവും ആഹാരത്തിന് അര മണിക്കൂര്‍ മുമ്പ് പകുതി grapefruit കഴിക്കുക, വൈകിട്ട് അര മണിക്കൂര്‍ നടക്കുക, കൊഴുപ്പ് കൂടിയ ആഹാരങ്ങള്‍ ഒഴിവാക്കുക, Grapefruit കഴിക്കുമ്പോള്‍ cholesterol കുറക്കാനുള്ള വേറെ ഒരു മരുന്നും കഴിക്കരുത്.


www.keralites.net Fun & Info @ Keralites.netFun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net