[www.keralites.net] രാരിരം പാടിയുറക്കാൻ..

 

Fun & Info @ Keralites.net
രാരിരം പാടിയുറക്കാൻ..
താലോലമാട്ടിയുറക്കാൻ
അരുതെന്ന് ചൊല്ലുമോ നീ
 വിണ്ണിലെ രാജകുമാരാ
വാനിലെ മാലാഖമാരൊന്നായ്
പാടിക്കളിക്കേണ്ടൊരുണ്ണിയല്ലേ
തൂമഞ്ഞിൻ വിരിപ്പും ചൂടിയീപ്പാരിൽ
മെല്ലേയുറങ്ങുമീ ഓമനപ്പൈതൽ
ഈണം തകർന്നൊരു തംബുരുവിൽ
ഇടറുന്ന സ്വരധാരയിൽ ഉയരും
താരാട്ട് കേൾക്കാൻ അരുതെന്ന് ഉണ്ണീ നീ
ചൊല്ലീടുമോ വിണ്ണിൻ പൂമണി മുത്തേ
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___