ശൈത്വാന്റെ വെള്ളം കുടി
  ഇബ് ലീസിന്റെ കളി
 നബി(സ) പഠിപ്പിച്ചു  : വലതു കൈകൊണ്ടു  തിന്നുക - വലതു കൈകൊണ്ടു  കുടിക്കുക : ഇടത് കൈ കൊണ്ട്  കുടിക്കുന്നത്  പിശാച്ക്കളാണ് 
  കാന്തപുരം മുസ്ലിയാര്‍  ഇടതു  കൈ കൊണ്ടു  വെള്ളം കുടിക്കുന്നത്  കണ്ടപ്പോള്‍ ഇത് ശരിയല്ല . .. 
   ഇയാള്‍  നബി(സ)യുടെ സുന്നത്ത്  എടുക്കുന്ന സുന്നിയല്ല  എന്ന്  ബോധ്യപ്പെടുത്താന്‍  ഒരു സഹോദരന്‍  FACE BOOKil ഒരു പോസ്റ്റ്  ഇട്ടു. ഇത് കണ്ടപ്പോള്‍  Mufeed Kariyavattam  എന്ന കാന്ത ഭക്തന്  ശൈകുനായെ എങ്ങിനെ എങ്കിലും  ഈ മാനക്കേടില്നിന്നും  രക്ഷിക്കാന്‍ ഒരു മോഹം ..  അയാള്‍ ഫോട്ടോഷോപ്പിലൊക്കെ ഒരു കളി  കളിച്ചു  ശൈകുനായെ  രക്ഷിക്കാന്‍ നോക്കി .. കാണുക  
  ഖുര്‍ആനും സുന്നത്തും തിരുത്തി  ശിര്‍ക്കിന്  തെളിവുണ്ടാക്കുന്ന കാന്തപുരത്തിന്റെ മക്കളല്ലേ  !!!  എന്ത് കളവും തട്ടിപ്പും കുതന്ത്രവും അവര്‍ ചെയ്യും 
   എന്നാല്‍ കള്ളന്‍  എത്ര  വിധ്ഗ്ധ്നായാലും ഏതു കള്ളനും ചില  തെളിവുകള്‍  അവിടെ ഇട്ടേച്ചു പോകും . മുഫീദ് കാര്യവട്ടം എന്ന ഈ കാന്തഭക്തനായ കള്ളനും ചില തെളിവുകള്‍ ഇട്ടേച്ചു കൊണ്ടാണ് ഈ  തട്ടിപ്പ് നടത്തിയത് . ഇയാള്‍  TRUE IMAGE   എന്ന്  എഴുതിയ  ചിത്രവും   EDITED IMAGE എന്ന്  എഴുതിയ  ചിത്രവും   നോക്കുക  !!   എന്നിട്ട്   താഴെ ഉള്ള  ചിത്രം  നോക്കുക  !!!!
 ആ രണ്ടു ഫോട്ടോയും ഒന്ന് നോക്കിയാല്‍ ബുദ്ധിയുള്ളവര്‍ക്ക് സത്യം പെട്ടെന്ന് മനസ്സിലാവും ..ഏതാണ് ഒറിജിനല്‍ ഏതാണ് ഡ്യൂപ്ലിക്കേറ്റ്  എന്ന്  ... ആ രണ്ടു ഫോടോയിലേക്ക് ശ്രദ്ധിച്ചു നോക്കുക,എന്നിട്ട് ആദ്യത്തെ ഫോട്ടോയില്‍ ഡ്രൈവര്‍ ഇരിക്കുന്നത് ഇടതു വശത്താണ്, ഇന്ത്യയില്‍ ഡ്രൈവര്‍ സീറ്റ് വലതു വശത്താണ് ... അപ്പോള്‍ തന്നെ  തെളിഞ്ഞു ഏതാ ഒറിജിനല്‍ ഏതാ ഡ്യൂപ്ലിക്കേറ്റ് എന്ന് ...ഇനി രണ്ടാമത്തെ തെളിവ് കാന്തപുരം എന്നും ഇടതു കയ്യില്‍ ആണ് വാച്ച്  കെട്ടാറുള്ളത് ഈ വെള്ളം കുടിക്കുന്ന അന്ന് മാത്രം വാച്ച്  വലത്തേ കയ്യില്‍ കെട്ടിയോ ..??  ,ഇനി മൂന്നാമതെത് ഡ്രൈവറുടെ സീറ്റിലേക്ക് നോക്കുക അവിടെ സീറ്റില്‍ ഇംഗ്ലീഷില്‍ E  എഴുതിയിട്ടുണ്ട് .  ട്രു ഇമേജ് എന്ന് MUFFED പറഞ്ഞ ഇമേജില്‍ "E " എന്ന ഇംഗ്ലീഷ് അക്ഷരം തല തിരിഞ്ഞിട്ടാണ് കാണുന്നത് ,എന്നാല്‍  മുഫീദ്  എഡിറ്റ് ചെയ്തു എന്ന് പറഞ്ഞ ഫോട്ടോയില്‍ "E " എന്ന ഇംഗ്ലീഷ് അക്ഷരം വളരെ കൃത്യവുമാണ് ...
  മോനെ  മുഫീദോ ... മാനം  പോയില്ലേ..  !!!!
  ഈ  കളി  വേണമായിരുന്നോ...?  ടോ  ട്ടോ ട്ടോ പൊട്ടിയില്ലേ ...!!!
   ഈ  കാന്തപുരത്തിന്റെ  മക്കള്‍  മന്ദബുദ്ധികള്‍  തന്നെ ..
  Mufeed Kariyavattam  എന്ന SSF കാന്ത ഭക്തന് വിചാരിച്ചാലൊന്നും ഇനി   കാന്തപുരത്തിനെ രക്ഷിക്കാന്‍ പറ്റില്ല. പണമുണ്ടാക്കാന്‍ വേണ്ടി  നബി(സ)യുടെ  മുടിയാണെന്നും പറഞ്ഞു  ഒരു മീറ്റര്‍ നീളമുള്ള  മുടിക്കെട്ടില്‍ നിന്നും മുടി മുറിച്ചു കൊണ്ട് വന്ന് നൂറ്നൂറു കള്ളങ്ങള്‍ പറഞ്ഞു അല്ലാഹുവിന്റെ റസൂലിനെ നിന്ദിച്ചവരെ  ഈ  ലോകത്ത്  വെച്ച് അള്ളാഹു തന്നെ നിന്ദിക്കും.. അതാണിപ്പോള്‍  കണ്ടു കൊണ്ടിരിക്കുന്നത് . വാര്‍ത്ത മാധ്യമങ്ങളും  മുസ്ലിംകളും അല്ലാത്തവരുമായ നാനാ  ജാതി മതസ്ഥരായ ജനങ്ങളടക്കം  ലോകം മുഴുക്കെ  ആ വീരപ്പന്‍  മുസ്ലിയാരുടെ തട്ടിപ്പും  പണക്കൊതിയും  ചര്‍ച്ച ചെയ്യുകയാണ് .  
   Ssf  ന്റെ  കുഞ്ഞാടുകളേ... നാറിയവനെ  പേറിയാല്‍  പേറിയവനും നാറുമെന്ന  സത്യം  മറക്കണ്ട .. തടി  സലാമാത്തക്കാന്‍  നോക്കുക   ,  ഇനി , മുസ്ലിയാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ബുദ്ധി പണയം വെക്കാത്തവര്‍ക്ക് ചിന്തിക്കാം ..  ഏതാണ് ശരി ഏതാണ് തെറ്റ് ,,ആരാണ് നുണയന്മാര്‍ ?  ആരാണ് സത്യം പറയുന്നവര്‍ ? എന്ന്,   photoshop ല്‍ കൃത്രിമം നടത്തുന്നതും നുണയന്മാരും  ആരാണ് എന്നും തെളിഞ്ഞിരിക്കുന്നു .                         അല്ലാഹു അക്ബര്‍
   കാന്തപുരത്തിന്റെ ഫോട്ടോകള്‍ കാന്ത ഭക്തനായ  ഈ  മുഫീദിന്റെ FACEBOOKല്‍ നിന്ന് തന്നെ എടുത്ത  ചിത്രങ്ങളടക്കം  കൊടുക്കുന്നു അതിലൊക്കെ  അയാള്‍  വാച്ചു കെട്ടിയിരിക്കുന്നതും അയാളുടെ  ഷര്‍ട്ട്‌ന്റെ  പോക്കറ്റും ഇടത്  ഭാഗത്താണ് .  ഈ  വെള്ളം   കുടിക്കാന്‍ മാത്രം  കാന്തപുരം  വാച്ച്  വലത്തേ  കയ്യില്‍  കേട്ടിയതാണോ ..? ഷര്‍ട്ടിന്റെ  പോക്കറ്റ്  ഈ വെള്ളം  കുടിക്കാന്‍ മാത്രം  വലത്തു  വശത്താകിയതാണോ. ?   ഫോട്ടോകള്‍ കാണുക  എന്നിട്ട്  തീരുമാനിക്കുക...  ഇങ്ങനെ  തട്ടിപ്പും  കൃത്രുമവും കുതന്ത്രങ്ങളും കാണിക്കുന്ന 
 ഈ  കള്ളന്മാരുടെ  കൂടെ  കൂടിയാല്‍  മുസ്ലിമായി ജീവിക്കാന്‍  പറ്റുമോ..? 
 ഇനി സകല വിധത്തിലുമുള്ള ശിര്‍ക്കും കുഫ് റും  ചെയ്യുകയും  അത്  പ്രചരിപ്പിക്കുകയും   അതിലൂടെ  പണമുണ്ടാക്കുകയും   അറിവില്ലാത്ത  ജനങ്ങളെ  നരകത്തിലേക്ക്  നയിക്കുകയും ചെയ്യുന്ന  കാന്തപുരം മുസ്ലിയാര്‍ ഇനി  വലത്തെ  കൈ കൊണ്ട്  കുടിച്ചു ..!  വല്ല  കാര്യവും  ഉണ്ടോ..?  കട്ടപ്പൊക..!!
   www.keralites.net  ![]()                   ![]()  | 







