പ്രഭുവിന്റെ പിതാവിനെതിരെ നൃത്തസംവിധായിക പ്രഭുദേവയ്‌ക്ക് പിന്നാലെ പിതാവും കുടുംബകോടതി കയറും? പ്രഭുദേവയുടെ പിതാവിനെതിരെ പരാതിയുമായി തമിഴിലെ പ്രശസ്‌ത നൃത്ത സംവിധായിക താര രംഗത്തെത്തി. തന്റെ കുഞ്ഞിന്റെ അച്‌ഛന്‍ പ്രഭുവിന്റെ പിതാവും പ്രമുഖ നൃത്തസംവിധായകനുമായ സുന്ദരമാണെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നുമാണ് താരയുടെ ആരോപണം. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net