ബ്രിട്ടണിലും പുരുഷന് പ്രസവിച്ചു! | ||
| ||
അതെ, ഒരു അമേരിക്കക്കാരനും സ്പെയിന്‍കാരനും ചെയ്തപോലെ ബ്രിട്ടണിലെ ഒരു പുരുഷനും പ്രസവിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിന് ജന്മം നല്‍കിയത് എങ്കിലും വാര്‍ത്ത പുറത്തുവരുന്നത് ഇപ്പോഴാണ്. ഇദ്ദേഹമായിരിക്കും ബ്രിട്ടണിലെ ആദ്യ പുരുഷ പിതാവ് എന്നും കരുതുന്നു. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net