പ്രിയപ്പെട്ട കൂട്ടുകാരെ ,,
എന്റെ മൊബൈല്‍ മെമ്മറി കാര്‍ഡ് ഫോര്‍മ്മാറ്റ് ആയി അബദ്ധവശാല്‍ ,, നാന്‍ ഒരു ഗ്രൂപ്പിന്റെ സിസ്റ്റം അട്മിനിസ്ട്രടോര്‍ ആണ് .. എന്റെ കുറെ സോഫ്റ്റ്‌വെയര്‍ കീ ഈ മെമ്മറി കാര്‍ഡില്‍ ആരുന്നു .. നാന്‍ കുറെ സോഫ്റ്റ്‌വെയര്‍ സഹായത്തോടെ റിക്കവര്‍ ചെയ്യ്യാന്‍ ശ്രെമിച്ചു സാധിച്ചില്ല ,, കൂട്ടുകാര്‍ക്കു ഏതെങ്കിലും ടിപ്സ് അറിയാമെങ്കില്‍ സഹായിക്കും എന്ന് പ്രതീക്ഷിക്ക്കുന്നു ..............
സ്നേഹത്തോടെ ശ്രീ കാന്ത് കൊച്ചി
--
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Warm Regards
Sasikanth N.S
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml