അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ച്ചുട്ടമ്മായി ,, അമ്മായി ചുട്ടത് മരുമോനുക്കായി.. (൨)
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായി പോയി..(2 )
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ച്ചുട്ടമ്മായി ,, അമ്മായി ചുട്ടത് മരുമോനുക്കായി.. (2 )

കഞ്ഞി വെച്ച് പുട്ട് കുത്തി.
പുട്ട് കുത്തി കഞ്ഞി വെച്ച് (2 )
അമ്മായിക്ക് പുട്ട് കുത്തി വട്ടായി പോയ് വട്ടായി പോയി..
ഹേ കൊച്ചമ്മായി .. വട്ടായി പോയോ അമ്മായി..(2 )
കരിന്ജീലെ പലഹാരമാകെ .. വട്ടായി പോയോ
വട്ടായി പോയോ .. അമ്മായി കഥയെ പോയി എന്നെ പോന്നമായി വട്ടായി പോയോ.. ഓ ഓ ഓ..
വേവാതെ പോയി വേവേറി പോയി (2)
ചൂടേറി പോയി ചൂടാറി പോയി..
വേഗം വേഗം വേഗം വേഗം (2 ) തോരെ തോരെ വിളമ്പി..
കൊതി കൊതി പറ്റി അടി അടി പറ്റി കരികരി ]പറ്റി ചതി ചതി പറ്റി (2 )
കൊതി പറ്റി അടി പറ്റി കരി പറ്റി ചതി പറ്റി വട്ടായി പോയോ ..(2 )

http://www.youtube.com/watch?v=2jc4Gnyd0D4

You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml