Re: [www.keralites.net] ലോക്പാല്‍ വന്നു????!!!!!! ഇങ്ങിനെ ആയി തീരുമോ?????!!!!!!!!!!!!!

 

2010 കേന്ദ്രസര്‍കാര്‍ സ്വിസ് ബാങ്കുകളുമായി ഒരു പ്രോട്ടോകോള്‍ എഗ്രിമെന്റ് ഉണ്ടാക്കി എന്ന് രാജ്യസഭയില്‍ പ്രസംഗം. 2010 നു മുന്‍പുള്ള അക്കൌണ്ടുകള്‍ ഭാരതസര്‍കാര്‍ ചോദിക്കില്ല  2011ന് ശേഷമുള്ള അക്കൌണ്ടുകള്‍ മാത്രമേ ചോദിക്കൂ എന്നാണ് പ്രോട്ടോകോള്‍............., പ്രധാനമന്ത്രിയറിയാതെ ഇങ്ങനെ ഒരു പ്രോട്ടോകോള്‍ ഉണ്ടാകാന്‍ വഴിയില്ല. കള്ളന് കുട പിടിക്കുന്നവരും കഞ്ഞി വക്കുന്നവരും കള്ളന്മാര്‍ തന്നെ!!

അപ്പോള്‍ ലോക്പാല്‍ വരാതെ നോക്കേണ്ടത് ആരാണ്?

ജോസ്


From: Thomas Mathew <teemathews@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Friday, December 30, 2011 7:32 AM
Subject: [www.keralites.net] ലോക്പാല്‍ വന്നു????!!!!!! ഇങ്ങിനെ ആയി തീരുമോ?????!!!!!!!!!!!!!

 
ലോക്പാല്‍ : ആരവിടെ? 
പ്രധാനമന്ത്രി : ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണേ.. 
ലോക്പാല്‍ : ഇന്ന് ഏതു ദിവസം ആണ്?
പ്രധാനമന്ത്രി : ഇന്ന് തിങ്കളാഴ്ചയാണ്
ലോക്പാല്‍ : എത്ര മണിക്കാണ് ഇവിടെ ഹാജിര്‍ ആകാന്‍ ആവിസ്യപെട്ടത്‌?
പ്രധാനമന്ത്രി : പത്തു മണി
ലോക്പാല്‍ : ഇതുവരെ എവിടെ ആയിരുന്നു?
പ്രധാനമന്ത്രി : അമേരിക്കന്‍ പ്രസിടെന്റിനെ സ്വീകരിക്കാന്‍ പോകേണ്ടി വന്നു..
ലോക്പാല്‍ : ഇനിയും അങ്ങിനെ ഉണ്ടാകല്ലേ, അവിസ്യപെടുന്ന സമയത്ത് ഇവിടെ വന്നു നിന്ന് കൊള്ളണം.. അല്ലെങ്കില്‍ രാജി വെച്ച് പുറത്തു പോകു..
പ്രധാനമന്ത്രി : ക്ഷേമിക്കണേ; ഇനിയും സമയത്ത് തന്നെ വന്നു കൊള്ളാമെ.. എന്നെ എത്രയും പെട്ടന്ന് പോകാന്‍ അനുവദിക്കണം, ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ യോഗം ഉണ്ട്...
ലോക്പാല്‍ : അത് വേണ്ട രണ്ടു മണിക്കൂര്‍ ഇവിടെ നിന്നിട്ട് പോയാല്‍ മതി. 
"എല്ലാ ദിവസം ഇങ്ങിനെ ആണെങ്കില്‍ നമ്മുടെ ഭരണാധികാരികളുടെ സ്ഥിതി എന്താകും?"


Thomas Mathew

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___