Re: [www.keralites.net] ലോക്പാല്‍ വന്നു????!!!!!! ഇങ്ങിനെ ആയി തീരുമോ?????!!!!!!!!!!!!!

 


കഴിഞ്ഞ എട്ടു വര്‍ഷം നമ്മള്‍ അങ്ങിനെ കണ്ടില്ലല്ലോ അരുണ്‍, അപ്പോള്‍ അങ്ങിനെ ഒരു പേടി വേണ്ട, ഇവിടെ ഞാന്‍ രാഷ്ട്രീയം അല്ല പറഞ്ഞത്.  ഇവിടെ കോണ്ഗ്രസ് പ്രധാനമന്ത്രി മാത്രമല്ല ഭരണത്തില്‍ വരുന്നത് എനിക്ക് നല്ല ബോധം ഉണ്ട്.. അതുപോലെ ഏതെന്കിലും കാലത്തും ഇന്ത്യക്ക് ഒരു കമ്മുനിസ്റ്റ്‌ പ്രധാനമന്ത്രി ഉണ്ടാകും എന്ന് കരുതുവാന്‍ ഞാന്‍ ഒരു ഭോഷന്‍ അല്ല.

Regards, ?

Thomas Mathew



--- On Fri, 12/30/11, Arun Tripunithura <aruntripunithura@rocketmail.com> wrote:

From: Arun Tripunithura <aruntripunithura@rocketmail.com>
Subject: Re: [www.keralites.net] ലോക്പാല്‍ വന്നു????!!!!!! ഇങ്ങിനെ ആയി തീരുമോ?????!!!!!!!!!!!!!
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Friday, December 30, 2011, 11:37 AM



ഇതിലും ഭേദം അല്ലേ...
സോണിയ : ആരവിടെ? 
പ്രധാനമന്ത്രി : ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണേ.. 
സോണിയ   : ഇന്ന് ഏതു ദിവസം ആണ്?
പ്രധാനമന്ത്രി : ഇന്ന് തിങ്കളാഴ്ചയാണ്
സോണിയ   : എത്ര മണിക്കാണ് ഇവിടെ ഹാജിര്‍ ആകാന്‍ ആവിസ്യപെട്ടത്‌?
പ്രധാനമന്ത്രി : പത്തു മണി
സോണിയ  : ഇതുവരെ എവിടെ ആയിരുന്നു?
പ്രധാനമന്ത്രി : അമേരിക്കന്‍ പ്രസിടെന്റിനെ സ്വീകരിക്കാന്‍ പോകേണ്ടി വന്നു..
സോണിയ   : ഇനിയും അങ്ങിനെ ഉണ്ടാകല്ലേ, അവിസ്യപെടുന്ന സമയത്ത് ഇവിടെ വന്നു നിന്ന് കൊള്ളണം.. അല്ലെങ്കില്‍ രാജി വെച്ച് പുറത്തു പോകു..
പ്രധാനമന്ത്രി : ക്ഷേമിക്കണേ; ഇനിയും സമയത്ത് തന്നെ വന്നു കൊള്ളാമെ.. എന്നെ എത്രയും പെട്ടന്ന് പോകാന്‍ അനുവദിക്കണം, ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ യോഗം ഉണ്ട്...
സോണിയ   : അത് വേണ്ട രണ്ടു മണിക്കൂര്‍ ഇവിടെ നിന്നിട്ട് പോയാല്‍ മതി. 

arun

From: Thomas Mathew <teemathews@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Friday, 30 December 2011 7:32 AM
Subject: [www.keralites.net] ലോക്പാല്‍ വന്നു????!!!!!! ഇങ്ങിനെ ആയി തീരുമോ?????!!!!!!!!!!!!!

 
ലോക്പാല്‍ : ആരവിടെ? 
പ്രധാനമന്ത്രി : ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണേ.. 
ലോക്പാല്‍ : ഇന്ന് ഏതു ദിവസം ആണ്?
പ്രധാനമന്ത്രി : ഇന്ന് തിങ്കളാഴ്ചയാണ്
ലോക്പാല്‍ : എത്ര മണിക്കാണ് ഇവിടെ ഹാജിര്‍ ആകാന്‍ ആവിസ്യപെട്ടത്‌?
പ്രധാനമന്ത്രി : പത്തു മണി
ലോക്പാല്‍ : ഇതുവരെ എവിടെ ആയിരുന്നു?
പ്രധാനമന്ത്രി : അമേരിക്കന്‍ പ്രസിടെന്റിനെ സ്വീകരിക്കാന്‍ പോകേണ്ടി വന്നു..
ലോക്പാല്‍ : ഇനിയും അങ്ങിനെ ഉണ്ടാകല്ലേ, അവിസ്യപെടുന്ന സമയത്ത് ഇവിടെ വന്നു നിന്ന് കൊള്ളണം.. അല്ലെങ്കില്‍ രാജി വെച്ച് പുറത്തു പോകു..
പ്രധാനമന്ത്രി : ക്ഷേമിക്കണേ; ഇനിയും സമയത്ത് തന്നെ വന്നു കൊള്ളാമെ.. എന്നെ എത്രയും പെട്ടന്ന് പോകാന്‍ അനുവദിക്കണം, ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ യോഗം ഉണ്ട്...
ലോക്പാല്‍ : അത് വേണ്ട രണ്ടു മണിക്കൂര്‍ ഇവിടെ നിന്നിട്ട് പോയാല്‍ മതി. 
"എല്ലാ ദിവസം ഇങ്ങിനെ ആണെങ്കില്‍ നമ്മുടെ ഭരണാധികാരികളുടെ സ്ഥിതി എന്താകും?"


Thomas Mathew

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___