പ്രിയപ്പെട്ട ഗോപകുമാര്‍ ചേട്ടാ...
ഒരു മലയാളി ഇന്ത്യന്‍ ടീമില്‍, അതും വേള്‍ഡ് കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുക എന്നത് ഏതൊരു മലയാളിക്കും സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. ലോക കപ്പ് സമയത്ത് അല്പം പ്രകടനം മോശമായി എന്നതൊഴിച്ചാല്‍ അദ്ദേഹം കഴിവുള്ള കളികാരനുമാണ്.അതില്‍ ബഹുമാനവും ഉണ്ട്. പക്ഷെ ശ്രീശാന്ത് ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ സന്തോഷിച്ച മലയാളികളില്‍ പലരും ഇന്ന് അദേഹത്തെ വെറുക്കുന്നു. അതിനുള്ള കാരണം ശ്രീശാന്ത് മലയാളി ആണ് എന്നുള്ളതല്ല. മറിച്ച് ശ്രീശാന്തിന്റെ അഹങ്കാരമാണ്. കഴിവുള്ള player എന്നതിലുപരി ഒരു അഹങ്കാരമാണ് എന്ന് ആ മുഖത്ത്. ഒരു താരത്തിന് കുറച്ചൊക്കെ ജാടയും അഹങ്കാരവും ആകാം. പക്ഷെ ഇത് കുറച്ചു ഓവര്‍ അല്ലെ? ഇത് ഒരു മലയാളിക്ക് വേറൊരു മലയാളിയോട് തോന്നുന്ന സ്വാഭാവിക അസൂയ അല്ല. ശ്രീശാന്തിനെകള്‍ കഴിവും അനുഭവ സമ്പത്തും ഉള്ള എത്രയോ കളിക്കാര്‍ ഇന്ത്യന്‍ ടീമിലും മറ്റു ടീമുകളിലും ഉണ്ട്. അതില്‍ എത്ര പേര്‍ ഇത് പോലെ അഹങ്കാരവും ഷോയും കാണിക്കുന്നുണ്ട്? സച്ചിനും ധോണിയും അടക്കം പലരെയും ഇന്ന് സ്നേഹിക്കുന്ന മലയാളി ശ്രീശാന്തിനെ വെറുക്കുനതിന്റെ കാരണം ഇതാണ്. അച്ചടക്ക നടപടിയും സ്വന്തം സഹകളികാരന്റെ കയ്യില്‍ നിന്ന് തല്ലും ഇതില്‍ എത്ര പേര് വാങ്ങിയിടുണ്ട്? ഒരു ഷോട്ട് അടിക്കുകയോ വിക്കറ്റോ കിട്ടുകയോ ചെയ്താല്‍ ഇവന്‍ കാണിക്കുന്ന കോപ്രായം കണ്ടാല്‍ ആര്‍ക്കാണ് കൈ തരിച്ചു വരാത്തത്? അതൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് പറഞ്ഞു തള്ളി കളയാന്‍ കുറച്ചു പാടാണ്. ഈ വക കോപ്രായങ്ങളും അഹങ്കാരങ്ങളും കാണിക്കുന്ന ഒരുത്തന്‍ മലയാളികള്‍ക്ക് അഭിമാനാണോ അതോ അപമാനമാണോ ഉണ്ടാക്കുന്നത് ? മലയാളി എന്ന ഒരു കാരണം കൊണ്ട് മാത്രം അവന്‍ കാണിക്കുന്നത് എല്ലാം suppport ചെയ്ത് അവനെ പൊക്കി പിടിച്ചു കൊണ്ട് നടക്കാന്‍ പറ്റുമോ? "സാമാന്യ മര്യാദ" ഏത് കൂടിയവന്‍ ആണെങ്കിലും കുറച്ചെങ്കിലും കാണിക്കണ്ടേ ചേട്ടാ....????

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___