എല്ലാ കാലത്തും കേരളത്തിലെ പെണ്ണിന്റെ മാനത്തിനു വില പറഞ്ഞവനോടെ പടപോരുതുന്ന വി .എസ് നെ പോലെ ഒരാളെ തകര്‍ക്കാന്‍ ഇതൊന്നും മതിയാകില്ല കോണ്‍ഗ്രസ് കാരെ .ഇവര്‍ കാണികുനത് എന്താണ് ലതിക സുഭാഷിനെ പോലെ ഒരു സ്ത്രീയെ സമൂഹത്തിനു മുന്‍പില്‍ തെറ്റായി ചിത്രീകരികുവല്ലേ .വെറുതെ വടി കൊടുത്തു അടി വാങ്ങുവാന്.എല്ലാരും മറന്നുപോയ ഒരു സംഭവം ആണ് ഉമ്മന്‍ചാണ്ടിയും ഒത്തുള്ള ട്രെയിന്‍ യാത്ര വിവാദം .അത് വീണ്ടും ആള്‍കാര്‍ ഓര്‍ക്കാന്‍ ഇത് കാരണം ആയി .ഇതിലുടെ ചെന്നിത്തലയ്ക്ക് സന്തോഷിക്കാം ചാണ്ടിക് ഇട്ടു ഒരു കൊട്ട് കിട്ടിയെന്നു.പിന്നെ വി.എസ് .നെ പോലെ ഇനി ഒരാളെ നമുക്ക് ഇനി എത്ര നാള്‍ കിട്ടും .ഉള്ള സമയം അദേഹത്തിന് കൊടുത്തു ഒരു ഗവണ്മെന്റ് കുടി വന്നാല്‍ കുറച്ചു നല്ല കാര്യങ്ങള്‍ കുടി ചെയ്യും .അതാണ് നല്ലവരായ മലയാളികള്‍ ചെയേണ്ടത് .അല്ലാതെ ഒത്തിരി ചെറു കഷികള്‍ ഉള്ള കോണ്‍ഗ്രസ് വന്നാല്‍ എല്ലാരേയും ത്രിപ്തിപെടുത്തിയ ഒരു ഭരണം നടത്താന്‍ അവര്‍ക്ക് കഴിയില്ല .കാരണം ഓരോതരുടെ പേരിലും ഉള്ള കേസുകള്‍ വിഥി വരുമ്പോള്‍ കേരളം നിന്ന് കത്തി പടരും ജന രോഷം .അത് ഒഴിവാകാന്‍ വി എസ് തനേ വേണം മുഖ്യമന്ത്രി .ഇതിന്റെ കൂടെ പിണറായിയും,ശശിയും പോകണം എങ്കിലേ പൂര്‍ണമാകുക ഉള്ളു
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___