ശ്രീശാന്ത് : നീ നിര്‍ബന്ധിച്ചാല്‍ സെലെക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ധോണി : ഇല്ല , ഞാന്‍ നിര്‍ബന്ധിക്കില്ല .....
ശ്രീശാന്ത് : അല്ല, വേള്‍ഡ് കപ്പ് ഫൈനല്‍ കളിക്കുക എന്നൊക്കെ പറഞ്ഞാല്‍...... മനുഷ്യ ജീവിതത്തില്‍ ആകെ കിട്ടുന്ന ചാന്‍സ് ആണ്
ധോണി : അത് കൊണ്ടാണല്ലോ ഞാന്‍ കളിക്കുന്നത്......
ശ്രീശാന്ത് : നീ പറയുകയാണെങ്കില്‍ ശ്രീകാന്ത് സമ്മതിക്കും
ധോണി : എടാ ശ്രീശാന്തേ, നിനക്ക് അഹ....ങ്കാരം.... വളരെ കൂടുതലാണ്!!!!!!
ശ്രീശാന്ത് : അയ്യോ ഞാന്‍ വെറും പാവമല്ലേ....
ധോണി :ഒരു കളിക്കാരന്‍ ക്യാപ്ടനോട് പെരുമാറുന്നത് പോലെയല്ല, നീ എന്നോട് പെരുമാറുന്നത്..ഞാന്‍ വല്ലപ്പോഴും നിന്നെ 'എടാ' എന്ന് വിളിച്ചാല്‍ നിനക്ക് വലിയൊരു ഇതു ആണ്...
ശ്രീശാന്ത് : ഇനി നീ എന്നെ പട്ടീനു വിളിച്ചാലും, ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ധോണി : ഇല്ലേ ? എടാ പട്ടി..
ശ്രീശാന്ത് : എന്തോ?
ധോണി : എടാ പട്ടി......
ശ്രീശാന്ത് : ഇനി നീ എന്നെ തല്ലിയാല്പോലും ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ധോണി : hmmm....... നല്ല കവിള്.... @*D*$*I#S*H&Y&U%M$@#$@
ശ്രീശാന്ത് : തല്ലിക്കോ...ഇനിയും തല്ലിക്കോ...എങ്ങനെയെങ്ങിലും
ധോണി : കുറെ വെള്ളം ഒക്കെ കൊണ്ട് വന്നു തന്നതല്ലേ ഉം നോക്കാം..!!!!