അഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ വിശ്വസുന്ദരി സുഷ്‌മിത സെന്‍ പഴയ കാമുകനിലേക്ക് മടങ്ങുന്നു. പൊതുപരിപാടികളില്‍ മാനവ് മേനോനൊപ്പമാണ് സുഷ്‌മിത പ്രത്യക്ഷപ്പെടുന്നത് .
വളര്‍ത്തുമകള്‍ റേനേയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത് . 2006 ല്‍ പ്രണയം വിവാഹത്തിനടുത്തെത്തിയപ്പോഴാണ് ഇരുവരും തെറ്റിയത് .
എങ്കിലും പഴയ കാമുകരെ സുഹൃത്തുക്കളായി കാണുന്ന പതിവ് സുഷ്‌മിതയ്‌ക്കുണ്ട് . വിക്രം ഭട്ട് , സഞ്‌ജയ് നരംഗ് , റണ്‍ദീപ് ഹൂഡ എന്നിവരുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നാണ് അവടെ വാദം. കഴിഞ്ഞ രണ്ടു മാസമായി മാനവിനെ സുഷ്‌മിത കൂടുതലായി കാണാന്‍ തുടങ്ങി. ഇതിനിടെ മാനവ് -റേനേ പിണക്കവും തീര്‍ന്നു.
മാനവ് ആത്മീയതയിലേക്ക് കൂടുതല്‍ തിരിഞ്ഞതാണത്രേ സുഷ്‌മിതയെ ആകര്‍ഷിച്ചത് .
വിവാഹമോചനം നേടാനുളള നീക്കത്തിലാണ് ഇപ്പോള്‍ മാനവ് .
Thanks manglam com
Regards..maanu
www.keralites.net |