സംഗതി ബോറന്‍ പരിപാടി തന്നെ പക്ഷെ നിറുത്തിയാല്‍ അത്രയും സമയം ഇതിനെക്കാള്‍ ബോരനായ ഏതെങ്കിലും മെഗാ സീരിയല്‍ ആയിരിക്കും ഇനി കാണേണ്ടി വരിക. തമ്മില്‍ ഭേദം സ്റ്റാര്‍ സിങ്ങര്‍ തന്നെ. പക്ഷെ ഇ പരിപാടിയില്‍ ഒരുപാടു കൃത്രിമം കലര്നിട്ടില്ലേ ? കഴിവുള്ള പലരും പുറത്തായി ജഡ്ജെസിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ലാതെ മറ്റെന്തിന്റെയോക്കെയോ അടിസ്ഥാനത്തിലാണ് ഇതില്‍ എലിമിനേഷന്‍ നടത്തുന്നത്. അല്ലെങ്കില്‍ തുടര്‍ച്ചയായി 6 പ്രാവശ്യം േഡയ്ൻജർസോണില്‍ എത്തിയ ബാബുവിനെ ചുമ്മാ കയറ്റി വിടുമോ.
സീസണ്‍ 6 ന്റെ പരസ്യവും കണ്ടു തുടങ്ങി എന്തെങ്ങിലും ഒരു ചേഞ്ച് വരുത്തിയില്ലെങ്ങില്‍ ഇ പരിപാടി വളരെ ബോര്‍ ആകും. ആദ്യം ചെയ്യേണ്ട ഒരു കാര്യം രഞ്ജിനി ഹരിദാസിനെ എടുത്തു കളയുക എന്നതാണ് ഏതാണ്ട് കിളവിയകാരായ ഇ സാധനത്തിനെ ദയവായി സീസണ്‍ 6 ല്‍ നിന്നും കളഞ്ഞാല്‍ മാത്രം മതി പ്രോഗ്രാം ഒരുവിധം സഹിക്കാം.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___