Re: [www.keralites.net] കേരള മന്ത്രിസഭകളിലെ സാമുദായിക സന്തുലനം: കുപ്രചരണവും, യാഥാർത്ഥ്യവും

 

WE COMMON  PEOPLE ARE FOOLS OR YOU ARE BECOMING FOOLS BY DISCUSSING THE RELIGION AND THE POLITICS . DO NOT THINK THAT SOME RELIGIOUS PARTY WILL HELP YOU , BECAUSE YOU ARE FROM THAT RELIGION . SORRY , YOU ARE BECOMING FOOL AGAIN AND AGAIN .THIS ARE FOR THE ELITE GROUP ONLY , NOT FOR YOU AND ME .THIS WORLD IS LIKE THAT ONLY . DAY BY DAY IT IS BECOMING LIKE THAT .IT IS THE BUSINESS MENS WORLD . IT IS APPLICABLE FOR ALL IRRESPECTIVE OF COUNTRY. CAN ANYBODY KEEP DISTANCE FROM YOUR NEIGHBOUR .WE PEOPLE SHOULD LEARN TO LOVE THE PEOPLE IRRESPECTIVE OF THEIR CAST AND CREED . YOU CAN NOT FIND THE PERFECT MAN .THEN THE NEWS PAPER HAS GOT THIER OWN AJENDA . NO EAGLE FLY OVER THE MONEY , BUT THE LOVE . IF YOU HAVE IT A LITTLE IN YOUR CORNER OF THE HEART. IF ALL THE MINISTER  ARE MUSLIM OR NAIR OR EZHAVA OR PULAYA OR CHRISTIAN ,WHAT YOU ARE GOING TO GET . NOTHING .YOU WILL GET YOUR PART ONLY.


 
2011/6/1 Sam <bpshameer@yahoo.com>
 

കേരള മന്ത്രിസഭകളിലെ സാമുദായിക സന്തുലനം: കുപ്രചരണവും, യാഥാർത്ഥ്യവും.
 
    കേരള മന്ത്രിസഭയിലെ സാമുദായിക പ്രാതിനിത്യത്തിനെതിരെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനം വരുന്നു, പ്രധാനമായും ന്യൂനപക്ഷങ്ങൾ, പ്രത്യേകിചു മുസ്ലിം സമുദായം കൂടുതൽ മന്ത്രിമാരെ അടിച്ചെടുത്തു എന്ന നിലക്കുള്ള പ്രചാരണം ഒരു കോണിൽ നിന്നു ഉയർന്നു വരുന്നു. ആസൂത്രിതമായി പ്രചരിപ്പിക്കുന്നു.
വാസ്തവത്തിൽ കേരളത്തിലെ സാമുദായിക പ്രാതിനിധ്യമെത്ര?
2010 സെൻസസ് പ്രകാരം കേരളത്തിലെ സാമുദായിക പ്രാതിനിധ്യം ഇങ്ങിനെയാണ്.
1-    ഹൈന്ദവർ (സവർണ്ണ-അവർണ്ണ)               - 56%
2-    ഇസ്ലാം                                                - 24.7%
3-     ക്രൈസ്തവർ                                           -19%
4-    മറ്റുള്ളവർ                                                -0.02%
        അതായത് കേരള മന്ത്രിസഭയിലെ ആകേയുള്ള ഇരുപത് പേരിൽ സാമുദായിക പരിഗണന വെച്ച് പരിഷോധിക്കുമ്പോൾ 11 മന്ത്രിമാർ ഹൈന്ദവ സമുദായത്തിന്നും, 5 മന്ത്രിമാർ മുസ്ലിം സമുദായത്തിന്നും 4 മന്ത്രിമാർ ക്രൈസ്തവർക്കും ഉണ്ടാകാം.
          ഈ കണക്കുപ്രകാരം നിലവിലുള്ള ജനപ്രതിനിധിസഭകളിൽ 24.7% ൽ കൂടുതൽ മുസ്ലിം പ്രാതിനിധ്യം ഉണ്ടെങ്കിൽ, അതായത് 5 മന്ത്രിമാരിൽ കൂടുതൽ-മുസ്ലിം സമുദായം അർഹതക്കപ്പുരം കൈക്കലാക്കി എന്നു പറയാം.  4 മന്ത്രിമാരിൽ കൂടുതൽ ക്രൈസ്തവ സമുദായത്തിന്നുണ്ടെങ്കിൽ ക്രൈസ്തവർ അർഹതക്കപ്പുറം നേടിയെടുത്തു എന്നു പറയാം. എന്നാൽ വാസ്തവം എന്താണ്?
2007 ലെ വി.എസ്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം ഇങ്ങിനെയാണ്.
(ഇടതുപക്ഷത്തിനു മതമില്ലെന്നു അവർ പരയുമെങ്കിലും സ്ഥാനമാനം പരിഗണിക്കുമ്പോൾ മതത്തിനു ജീവനുണ്ടാകാറുണ്ട്.)
ഹൈന്ദവർ     - 14   (70%)  ജനസംഖ്യാനുപാതം 56%             - 14% കൂടുതൽ
മുസ്ലിംകൾ       - 02  (10%)  ജനസംഖ്യാനുപാതം 24.7%          - 14% കുറവ്
ക്രൈസ്തവർ  -04   (20%)  ജനസംഖ്യാനുപാതം 19%             - 01% കൂടുതൽ
           (അതായത് അൻപത്തിയാറു ശതമാനമുള്ള ഹൈന്ദവ സമുദായത്തിൽ നിന്നു 70%, ഇരുപത്തിയഞ്ച ശതമാനമുള്ള മുസ്ലിം സമുദായത്തിൽ നിന്നു വെറും 10%, പത്തൊൻപത് ശതമാനമുള്ള ക്രൈസ്തവ സമുദായത്തിൽ നിന്ന് 20%)
ഈ സമയത്ത് സാമുദായിക സമവാക്യം തെറ്റിപ്പോയി എന്ന ഒരു മുറവിളിയും ഒരു വശത്തുനിന്നും ഉണ്ടായിട്ടില്ല.

ഇനി 2011 ലെ ഉമ്മഞ്ചാണ്ടി മന്ത്രിസഭയിലെ സാമുദായിക സന്തുലനാവസ്ഥ പരിശോധിക്കാം.
ഹൈന്ദവർ        - 9  (45%)    ജനസംഖ്യാനുപാതം 56%           - 11% കുറവ്
മുസ്ലിംകൾ        -  5   (25%)   ജനസംഖ്യാനുപാതം 24.7%         -  സന്തുലനം
ക്രൈസ്തവർ  -  6   (30%)    ജനസംഖ്യാനുപാതം 19%           - 11% കൂടുതൽ
       
യഥാർത്ഥത്തിൽ എപ്പോഴും അർഹതക്കപ്പുറം നേടിയെടുക്കുന്നത് മുസ്ലിംകളല്ല, മറിച്ച് ക്രൈസ്തവ സമുദായവും, ഇടതുപക്ഷ മന്ത്രിസഭയിൽ ഹൈന്ദവ സമുദായവും- ക്രൈസ്തവ സമുദായവുമാണെന്ന്  മനസ്സിലാകാം. ക്രൈസ്തവ സമുദായത്തിൽ നിന്നോ നായർ സമുദായത്തിൽ നിന്നോ പരിധിക്കപ്പുറം പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടെങ്കിൽ അത് 'മതേതരത്വം'
എന്നാൽ മുസ്ലിം സമുദായത്തിന്നു ആനുപാതിക പ്രാതിനിധ്യം ലഭിക്കുമ്പോഴേക്ക് അത് മുസ്ലിം പ്രീണനം
ഇതാണ് കേരള മോഡൽ മതേതരത്വം എന്നു പറയുന്നത്
 
P.K.NOUFAL




--
AVKandy@se.com.sa

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___