ഒരു സ്മാള്‍ ?
ഇതൊന്നു വായിച്ചു നോക്കൂ ......
മുമ്പ് യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി " മുഴുവന്‍ ഇന്ത്യയുടെയും ഭരണാധികാരിയായി ഒരു മണിക്കൂര്‍ നേരത്തേക്ക് നാന്‍ നിയമിതനാവുകയാണെങ്കില്‍ ഞാന്‍ ചെയ്യുന്ന ആദ്യത്തെ പ്രവര്‍ത്തി മദ്യത്തിന്റെ സമ്പൂര്‍ണ നിരോധനമായിരിക്കും. ഇതുമൂലം സംഭവിക്കുന്ന റവന്യു നഷ്ടം നികത്താനായി ഞാന്‍ സൈനിക ചെലവ് വെട്ടിക്കുറക്കാനായിരികും ശ്രമിക്കുക.
മദ്യം ചെത്തരുത്, വാറ്റരുത്, കുടിക്കരുത്, കൊടുക്കരുത് - ശ്രീ നാരായണ ഗുരു
എല്ലാ തരം തിന്മകളുടെയും മാതാവ് മദ്യമാണ് - മുഹമ്മദ് നബി
നന്മയെക്കാള്‍ കൂടുതല്‍ തിന്മയാണ് മദ്യത്തില്‍. അത്കൊണ്ട് മദ്യം നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. - വി ഖുര്‍ആന്
ലോകത്ത് ഏറ്റവുമധികം മദ്യസക്തരുള്ള പ്രദേശവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപരുള്ള സംസ്ഥാനവുമാണ് കേരളം. ഇന്ത്യന്‍ ജന സംഖ്യയില്‍ പതിനഞ്ച് ശതമാനം മദ്യപികുമ്പോള്‍ കേരളത്തില്‍ പതിനാറു ശതമാനം പേര്‍ മദ്യപിക്കുന്നു.പ്രതിവര്‍ഷം പന്ത്രണ്ടായിരം കോടി കേരളത്തില്‍ മദ്യപിക്കാനായി ചിലവിടുമ്പോള്‍ അരിക്ക് വേണ്ടി ചിലവിടുന്നത് വെറും രണ്ടായിരത്തി എണ്ണൂര്‍ രൂപ മാത്രം. ഇനിയും കൂടുതല്‍ അറിയാന്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്ത ഫയല്‍ തുറന്നു വായിക്കുക.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net