എന്താ ചിലരുടെ സന്തോഷം.. കേട്ടാല്‍ നമ്മുടെ വീട്ടു സ്വത്ത് ഇവര്‍ രണ്ടുപേരും കൂടി തട്ടിയെടുത്തെന്ന് തോന്നും. അവര്‍ അവരുടെ താരമൂല്യം ഉപയോഗിച്ച് നേടിയതല്ലേ. അത് തട്ടിപ്പറിച്ചു എടുത്തതോന്നുമല്ലല്ലോ. അവരുടെ സാന്നിധ്യം ആവശ്യമുള്ള producer മാര്‍ കൊടുത്ത കാശല്ലേ. മമ്മൂട്ടിയുടെ വീട്ടില്‍ 22 ലക്ഷം രൂപ കണ്ടെത്തിയത് ഫ്ലാഷ് ന്യൂസ്.. എന്താ ഇത് വെള്ളരിക്കാപ്പട്ടണമോ.. അയാള്‍ക്ക് കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍ വെച്ചുടെ. അത് കണക്കില്‍ പെട്ടതോ പെടാത്തതോ എന്ന് polum ഇത് വരെ പരിശോധിച്ചിട്ടില്ല. അതിനും മുമ്പേ തുടങ്ങി ആഘോഷിക്കാന്‍.. സംശയം തോന്നി പരിശോദിച്ചു എന്നല്ലേ ഉള്ളു. ഒന്നും declare ചെയ്തില്ലല്ലോ. ചെയ്യട്ടെ.. അതിനു മുമ്പ് ഇങ്ങനെ ഉണ്ടയില്ല വെടി പൊട്ടിക്കല്ലേ.
ഈ ഇന്‍കം tax മോന്മാര്‍ക്ക് തന്റേടം ഉണ്ടെങ്കില്‍ പിണറായിയുടെയോ, കുഞ്ഞലിക്കുട്ടിയുടെയോ വീട്ടില്‍ ഒന്ന് പരിശോധിക്കട്ടെ. അപ്പോക്കാണം കളി. അതിനു ഇവന്മാര്‍ക്ക്ക് നട്ടെല്ല് ഇല്ലല്ലോ. പിന്നെ ചുളുവിനു പേര് കിട്ടാന്‍ ഇതല്ലേ ഒരു വഴിയുള്ളൂ. മാധ്യമങ്ങള്‍ക്ക് കുറച്ചു ദിവസം ഇല്ലാക്കഥകള്‍ പടച്ചു വിടാന്‍ ഒരു കാര്യമായി. ചില വങ്കന്മാര്‍ക്ക് ഇവിടെ കിടന്നു വളിച്ച കമന്റ് അടിക്കാനും.ഈ ആര്‍ട്ടിക്കിള്‍ വായിക്കുന്ന എത്ര ആള്‍കാര്‍ കൃത്യമായി ഇന്‍കം ടാക്സ് കൊടുക്കാറുണ്ട്, എത്ര ആള്‍ക്കാര്‍ സ്വത്തുക്കള്‍ വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഫീ കൃത്യമായി കൊടുക്കാറുണ്ട്, ഇതാണ് നമ്മുടെ വ്യവസ്ഥിതി,
ഈ രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ സ്വന്തം പൈസ തടിയെടുത് സമ്പാദിച്ചു കൂട്ടുമ്പോള്‍ അതിനെ പറയാനും ചോദിക്കാനും ആരുമില്ലേ ഇവിടെ.മമ്മൂട്ടി ഒരു പടത്തിനു 1 .5 കോടി വാങ്ങിയിട്ട് 1 .4 കോടി കണക്കു വെച്ചതാ വല്ലിയ കുറ്റം.ഇവിടെ ആര്‍ ബാലകൃഷ്ണ പിള്ള election കമ്മീഷനോട് 50 കോടി സ്വത്ത് പറഞ്ഞിട്ട് ആത്മകതയില് അത് 350 കോടി. ഇതൊന്നും ചോദിക്കാനും പറയാനും ഒരു ഇന്‍കം tax കാരനും ഇല്ലേ.ബയോ മെട്രിക് സങ്കേതം ഉപയോഗിച്ച് തുറക്കാന്‍ പറ്റുന്ന റൂം ഒന്നും വലിയ സംഭവമല്ല. ചെറുകിട കമ്പനികള്‍ വരെ അത് ഇപ്പൊ ഉപയോഗിക്കുന്നു. ആ റൂം ഹോം theatre ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും വിടില്ല. കിട്ടിയ ചാന്‍സല്ലേ.. നരസിംഹത്തില്‍ ലാലേട്ടന്‍ പറഞ്ഞ പോലെ "പറഞ്ഞു ആശ തീര്‍ക്കാം" നിങ്ങള്‍ക്ക്….
· മമ്മൂട്ടിയുടെ വീടിന്റെ അടിയില്‍ നിന്നും 1900 വര്ഷം പഴക്കമുള്ള ഫെറാറി കാര്‍ കിട്ടി, ജയറാമിന്റെ വീട്ടില്‍ നിന്നും മുപ്പതു കുഴിയാനയെയും സുരേഷ് ഗോപിയുടെ വീട്ടില്‍ നിന്നും നാല് ലോറി ചാണകവും കിട്ടിയതായും ആണ് പുതിയ അറിവ് .. ഇതെല്ലാം കണ്ടു തിരുവതോരതുന്നു നിന്ന് സൗത്ത് ഇന്ത്യയില്‍ തുളു സംസാരിക്കാന്‍ അറിയാവുന്ന നടന്റെ വീട്ടില്‍ റെയിഡ്ന് വന്നവര്‍ക്ക് ഒരു നൂറു ലോഡ് ഗുണ്ടും നാല്പതു ചാക്ക് ജാടയും കൂടെ കുറച്ചു ബിബിസി ബ്രാന്‍ഡ് ബീഡിയും കിട്ടിയതില്‍ അവര്‍ക്ക് ഇതൊന്നും വല്ല്യ സംഭാവമായെ തോന്നിയില്ല എന്നും ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്നും റെയിഡ് ഉധ്യോഗസ്തര്‍ അറിയിച്ചു സീ എന്‍ എന്‍ ന്യൂസിന് വേണ്ടി ദുബായില്‍ നിന്നും അശാന്ത് മൃഗവംശം.... :-)
· റൈഡ് ആദ്യം നടത്തേണ്ടത് രാഷ്ട്രിയക്കാരുടെ വീട്ടിലും, കൈകൂലി വാങ്ങി വീര്‍ത്തു തടിച്ച ഉദ്യോഗസ്ഥരുടെ വീട്ടിലുമാണ്. താരങ്ങള്‍ നമുക്ക് പ്രിയപ്പെട്ടവരാണ്,അവര്‍ ജോലി ചെയ്തു സന്പാതിച്ച പണമാണ് ഇത്,സംശയം തോന്നിയാല്‍ പരിശോധിക്കണം, ഈ ആര്‍ട്ടിക്കിള്‍ വായിക്കുന്ന എത്ര ആള്‍കാര്‍ കൃത്യമായി ഇന്‍കം ടാക്സ് കൊടുക്കാറുണ്ട്, എത്ര ആള്‍ക്കാര്‍ സ്വത്തുക്കള്‍ വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഫീ കൃത്യമായി കൊടുക്കാറുണ്ട്, ഇതാണ് നമ്മുടെ വ്യവസ്ഥിതി, ഇവിടെ നമ്മുടെ താരങ്ങളെ ആരും വലിയ എന്തോ കുറ്റം ചെയ്തവരാക്കരുത്, എന്തിനു ഏതിനും അഭിപ്രായം പറയാന്‍ ആരാണ് ഈ അയീക്കോടന്‍ സാറിനെ കയറൂരി വിട്ടിരിക്കുന്നത്,മീഡിയകള്‍ എന്തിനാണ് ഇയാള്‍ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്
Thanks & Best Regards,
Leesh Asokan
Logistics | Procurement
DUBAIB & SULAIM COMPANY (DSCO)
P.O. Box 600 | Al-Khobar 31952 | Kingdom of Saudi Arabia
Tel. +966 3 858 8989 Ext. 132 | Mob. +966 5591 24820 | Fax. +966 3 858 8989 Ext. 116, +966 3 858 1666
E-mail: leesh@dsco.com.sa