[www.keralites.net] Beauty of Malayalam language...

 


ഇതാ ഇവിടെ 
പറയുമ്പോള്‍ ഊന്നല്‍ കൊടുക്കേണ്ട വാക്ക് (" ") എന്ന ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു .. അത് കൊണ്ട് ഉദ്ദേശിക്കുന്ന അര്‍ഥം ബ്രാക്കറ്റിലും ...

1. "അവന്‍" എന്നോട് ഇത് ചെയ്യരുതായിരുന്നു   (വേറെ ആര് ചെയ്താലും പ്രശ്നമില്ല..പക്ഷെ അവന്‍)

2.  അവന്‍ "എന്നോട്" ഇത് ചെയ്യരുതായിരുന്നു  (വേറെ ആരോട് ചെയ്താലും എന്നോട് ചെയ്യരുതായിരുന്നു)

3.  അവന്‍ എന്നോട് "ഇത്" ചെയ്യരുതായിരുന്നു  (വേറെ എന്ത് ചെയ്താലും ഇത് ചെയ്യരുതായിരുന്നു)

4.  അവന്‍ എന്നോട് ഇത് "ചെയ്യരുതായിരുന്നു" (പറയുകയോ മറ്റോ എന്തുമാവായിരുന്നു.. പക്ഷെ ചെയ്യരുതായിരുന്നു )


ഇനി പറയൂ നമ്മുടെ മലയാള ഭാഷക്കാണോ സൗന്ദര്യം കൂടുതല്‍... അതല്ല വിദേശിയുടെ ഇംഗ്ലീഷിനോ..???

കേരളം... അതെത്ര സുന്ദരം .. മലയാളം അതിനേക്കാള്‍ സുന്ദരം ......

Death is not the greatest loss in life.The greatest loss is when relationship dies while we are stil alive"

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___