1) ഫേക്കാണെങ്കില്‍, അതൊരു ഫേക്കാണെന്ന് അറിയിക്കാതിരിക്കാന്‍ വേണ്ടി, മാക്സിമം അപ്രശസ്തരായ മോഡലുകളുടെ ഫോട്ടോകളായിരിക്കാം പ്രൊഫൈല്‍ പിക്ചറായി ഇട്ടിട്ടുണ്ടാവുക. അല്ലെങ്കില്‍ കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അര്‍ദ്ധ മുഖ ഭാഗങ്ങള്‍ മാത്രവും. ഒപ്പം, വളരെ ഗംഭീരമായി പ്രൈവസി സെറ്റ് ചെയ്തിട്ടുണ്ടായിരിക്കും. ഒരു ഇരുപതുകാരിയുടെ ഫീലിങ്ങ് പ്രൊഫൈലിനും, അവളുടെ പോസ്റ്റിനും, അവളുടെ ചാറ്റിനും ഉണ്ടാക്കിയെടുക്കാന്‍ ഫേക്കിന്റെ പിന്നിലുള്ള ബുദ്ധി കിണഞ്ഞു ശ്രമിക്കുന്നത് കാണാം. ഒറിജിനലാനെങ്കില്‍ സ്വന്തം ഫോട്ടോ ഇട്ടാലും,ഇട്ടില്ലെങ്കിലും, ഭൂരിപക്ഷം പെണ്‍കുട്ടികളും പ്രൈവസിയൊന്നും കാര്യമാക്കാതെ തങ്ങളൂടെ അക്കൗണ്ട് ഇങ്ങനെ ഷാളിടാത്ത ചുരിദാര്‍ ബോട്ടം പോലെ എല്ലാം തുറന്നു മലര്‍ത്തി പ്രലോഭിപ്പിച്ച്
ഇട്ടിരിക്കും
2) ഫേക്കാണെങ്കില്‍ സന്തം പ്രൊഫൈലിലെ ഫോട്ടോകളില്‍ അധികവും വിനു മോഹന്‍, വിനീത് ശ്രീനിവാസന്‍, പ്രിത്വിരാജ്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുടെ ഫോട്ടൊകളായിരിക്കും നിരത്തിയിട്ടിരിക്കുക. ഒപ്പം കോളിളക്കം സൃഷ്ടിച്ച പത്ര വാര്‍ത്തകള്‍, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോകളും കൂട്ടത്തില്‍ കാണും. ഒറിജിനല്‍ പെണ്ണാണെങ്കില്‍ കുറേ പിഞ്ച് കുഞ്ഞുങ്ങളുടേയും, ടവ്വല്‍, കര്‍ച്ചീപ്പ്, ഇന്നര്‍വെയേഴ്സ് തുടങ്ങിയവയുടേയും ഫോട്ടോകളും ഫ്ലവേഴ്സ്, റസല്യൂഷന്‍ കുറഞ്ഞ സിനിമാതാര ചിത്രങ്ങള്‍ തുടങ്ങിയവയുടെ നെറ്റ് കളക്ഷനും ധാരാളം കാണാം. പിന്നെ ഫോട്ടോ ടാഗ് ചെയ്തത് ഇങ്ങനെ നിരത്തിയിട്ടിരിക്കും. യാതൊരു സാമൂഹിക ബോധമോ, രാഷ്ട്രീയ ബോധമോ ഇല്ലാത്തവരായിരിക്കും നല്ലൊരു ശതമാനം പെണ്ണുങ്ങളും.ഒപ്പം പ്രണയത്തേക്കുറിച്ച് അവിടുന്നും ഇവിടുന്നും ചൂണ്ടീയ കവിതാശകലങ്ങളുടെ പിക്ചേഴ്സും ധാരാളം കണ്ടെന്നും വരാം.
3) ഫേക്കാണെങ്കില്‍ ഒറിജിനലിനെപ്പോലെ തോന്നിപ്പിക്കുന്ന ഏതെങ്കിലും പ്രൊഫൈല്‍ പിക്ചറിനൊപ്പം, ഐശ്വര്യ റായ്, തമന്ന, ഓമന തുടങ്ങിയ നടിമാരുടെ മാദക ഫോട്ടോകള്‍ ആല്‍ബത്തില്‍ പത്ത് പേരു കാണട്ടെ എന്നും പറഞ്ഞ് ഇട്ടേക്കുന്നത് കാണാം. ഒറിജിനലാനെങ്കില്‍ ഒരിയ്ക്കലും ഇത്തരം "വൃത്തികെട്ട" നടിമാരുടെ ഫോട്ടോ കാണില്ല. പകരം സ്വന്തം മൊബൈല്‍ ക്യാമിലെടുത്ത സ്വന്തം ഹോസ്റ്റല്‍ റൂമിലെ - സ്വകാര്യ വസ്ത്രങ്ങളും മറ്റും തൂങ്ങിക്കിടക്കുന്ന അയയുടെ സമീപത്ത് നിന്നുകൊണ്ട് എടുത്തിരിക്കുന്ന അവ്യക്തമായ സ്വന്തം ഫോട്ടോ ഒന്നെങ്കിലും കാണും.
4) ഫേക്കാണെങ്കില്‍ ഒരിക്കലും ഒരിടത്തും സ്വന്തം ഫോട്ടോയോ, ഫ്രെണ്ട്സിന്റെ ഫോട്ടോയൊ കാണാന്‍ പറ്റില്ല. പക്ഷേ ഒറിജിനലാണെങ്കില്‍ - സ്വന്തം ഫോട്ടോ ഇട്ടില്ലെങ്കിലും - കൂട്ടുകാരിയുടെ - ബിക്കിനിയോ പാന്റീസോ ഇട്ടോണ്ടിരിക്കുന്ന ഒരു ചിത്രമെങ്കിലും പ്രൊഫൈല്‍ ആല്‍ബത്തില്‍ കണ്ടിരിക്കും.
5) ഫേക്കാണെങ്കില്‍ പ്രൊഫൈലിലെ ഇന്‍ഫര്‍മേഷനുകളില്‍ ഫേവറിറ്റ് ബുക്ക്സിന്റെ കൂട്ടത്തില്‍ ഫെമിന, മാധവിക്കുട്ടി, ഫ്രാന്‍സിസ് ഇട്ടിക്കോര എന്നൊക്കെ കാണാം ഇഷ്ട്ട സിനിമ തൂവാനത്തുംബികള്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവയും കണ്ടേക്കാം. ഒറിജിനലാണങ്കില്‍ ഇഷ്ട്ട പുസ്തകം ബാലരമ, കളിക്കുടുക്ക എന്നിവയും ഇഷ്ട്ട സിനിമകള്‍ നിറം, പുതിയ മുഖം, ത്രീ കിങ്ങ്സ് തുടങ്ങിയവയുമായിരിക്കും.
6) ഫേക്കാണെങ്കില്‍ അവരെപ്പോഴും ചാറ്റില്‍ ഉണ്ടാവണം എന്നില്ല. ഒറിജിനലാണെങ്കില്‍ അവരെപ്പോഴും ഓണ്‍ലൈനായിരിക്കും.
7) ഫേക്കാണെങ്കില്‍, ചാറ്റില്‍ വരുമ്പോള്‍ - ഏതു ഫുഡ്ഡാണ് ഇഷ്ട്ടം എന്നു ചോദിച്ചാല്‍ പിസ്സാ, സാന്റ്വിച്ച് എന്നൊക്കെയേ പറയൂ. എന്നാല്‍ ഒറിജിനലാണെങ്കില്‍ ഉടനേ പറയും മിട്ടായി, ചോക്കലേറ്റ്, ലെയ്സ് എന്നൊക്കെ...
8) ഫേക്കാണെങ്കില്‍ വളരെ അടക്കവും ഒതുക്കവുമൊക്കെ അഭിനയിച്ചായിരിക്കും ചാറ്റ് ചെയ്യുന്നത്. നമ്മള്‍ നാലു പ്രാവശ്യം എന്തെങ്കിലും ചോദിക്കുംബോഴായിരിക്കും ഒരു മറുപടി വരുന്നത്. എന്നാല്‍ ഒറിജിനലാണെങ്കില്‍ നമ്മുടെ രണ്ടാമത്തെ ചോദ്യത്തിനു തന്നെ, ഏത് റിസോര്‍ട്ടില്‍ വെച്ച് കാണാമെന്നും എന്നാണൊരുമിച്ച് കിടക്കാന്‍ പറ്റുന്നതെന്നും നമ്മളോട് ചോദിച്ചു കളയും. (അത്തരം കഴുവേറീടെ മക്കളുടെ നാടാണ് മോനേ കേരളം...)
9) ഫേക്കാണെങ്കില്‍ ഏറ്റവും ഇഷ്ട്ടം എന്തിനോടാണെന്ന ചോദ്യത്തിനു, അത് ഡ്രെസ്സ്, ടോയ്സ്, ഫ്ലവേഴ്സ് ഒക്കെയാനെന്ന് പറയും. എന്നാല്‍ ഒറിജിനലാനെങ്കില്‍ ഉടനേ പറയും അപ്പുറത്തെ വിനു മാമനെയും, സതീഷങ്കിളിനേയുമാണെന്ന്. ഒപ്പം അമ്മയ്ക്ക് മിസ്ക്കോളടിക്കുന്ന ചെല്ലപ്പനേയും ഭയങ്കരിഷ്ട്ടമാണെന്ന് പറയും...
10) ഫേക്കാണെങ്കില്‍, അവരുടെ ഉദ്ദേശം മറ്റ് പലതുമായത് കൊണ്ട് പതിവായി സ്വന്തം വാളിലോ, മറ്റുള്ളവരുടെ വാളിലോ ഇവര്‍ ഒന്നും പോസ്റ്റുകയില്ല. കാരണം ഇവര്‍ അക്കൗണ്ട് തുടങ്ങുന്നത് തന്നെ ചാറ്റ് ചെയ്യാനും, ഗ്രൂപ്പുകളില്‍ പോയി അര്‍മാദിക്കാനും വേണ്ടി മാത്രമായിരിക്കും. ഒറിജിനല്‍ ആണെങ്കില്‍ ഇടയ്ക്കിടയ്ക്ക്, കണ്ട ആംബിള്ളാരുമായെല്ലാം ഫ്രെണ്ട്ഷിപ്പ് കൂടുന്നതിന്റെ വിവരം നമുക്കറിയാന്‍ പറ്റും. ഒപ്പം കൂട്ടുകാരികളുടെ വാളില്‍ പോയി "എഡാ കുഞ്ഞൂസേ, ( പേരു പെണ്ണമ്മയെന്നായിരിക്കും. പക്ഷേ ഇവള്‍, മറ്റവളെ വിളിക്കുന്നത് കുഞ്ഞൂസെന്നും..) നമ്മുടെ രാജീവിന്റെ കല്യാണം കഴിഞ്ഞെഡാ... എന്നെ ആ ദുഷ്ട്ടന്‍ വിളിച്ചില്ലഡാ... നിന്നെ വിളിച്ചോഡാ... അവന്റെ കൂടെ നമ്മള്‍ എവിടെല്ലാം പോയി കിടന്നിട്ടുള്ളതാ.."എന്നിങ്ങനെ പോസ്റ്റുകള്‍ കാണാന്‍ കഴിയും.
Thanks
Rijo
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml