It is like the dowry prohibition act. Once it is passed, there is no more dowry system in India!! Everyone stopped it. Like wise, once JLP bill is passed there will be no corruption in India!!! Who is going to complain to JLP? The guy who paid bribe to do unlawful thing or the officer who received bribe to do an unlawful activity? How the committee will find out this? Radio collars for government officials? What about the possibility of bribing the members of JLP in due course of time? People are in fools paradise to think this much straight!
The change should happen in people's mind, not in laws. But it will never happen as long as people in India think that A. Raja is the only corrupt person in India. Everyone who gives or receives bribe in the form of money, favour, gift or any other sort is a corrupt person, however small the value would be. A vande matharam or jai hind may give a temporary orgasm of nationalism, but it is not enough to stop corruption. Try to educate young minds about life beyond wealth and power and a next generation of Indians could get rid off this menace from their minds.
From: varghese p.v. <kunjubi33@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, August 24, 2011 7:22 AM
Subject: Re: [www.keralites.net] ആരാണീ ഹസാരെ?-അരുന്ധതീ റോയ്
കഥ അറിയാതെ ആട്ടം കാണുന്ന വിഢികൾ ആകരുതു നാം ഒരിക്കലും.ഇൻഡ്യയെ തൊട്ടറിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണു അരുന്ധതി എന്നു നിങ്ങൾ മനസ്സിലാക്കുക.ഡി.എഫ്.കരക, കരഞ്ചിയ,അങ്ങനെ പലരെയും പോലെ നമ്മുടെ രാജ്യത്തിന്റെ നാഡിമിടിപ്പുകൾ നേരിട്ടു അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ശേഷം അവർ പ്രതികരിച്ചതു നാടുവാഴുന്ന സ്ഥാപിത താല്പര്യക്കാരെ ചോടിപ്പിച്ചതാണു കുഴപ്പമായതു.കള്ളനും കൊള്ളക്കാരനും, കൈക്കൂലിക്കാരനും,വെട്ടിപ്പിടിച്ചു വച്ചിരിക്കുന്ന സാമ്രാജ്യം നഷ്ടപ്പെടുമെന്നുള്ള അങ്കലാപ്പിൽ ' രാജാവു നഗ്നനാണെന്നു" വിളിച്ചു പറയാനുള്ള ചങ്കൂറ്റം അവർക്കു മാത്രമെ ഉണ്ടായുള്ളു. ചരിത്രം എന്തായിരുന്നു, എന്താണു, എന്നു അറിയാതെ വല്ലതും പുലമ്പരുതു. അതാണു വിഢിത്തം! ഇതു സംഘ പരിവാറിന്റെ മറ്റൊരു അജൻഡാ ആണെന്നു മനസിലാക്കാൻ കൂർമ്മ ബുദ്ധി ഒന്നും വേണ്ട. ആട്ടിൻ തോലിട്ട ചെന്നയ്ക്കൾ സംഘമായി പ്രവർത്തിക്കുന്നു. പൊതുജനം എപ്പോഴും കഴുതകളുടെ കൂട്ടവും. നാടകം കാണുന്ന ലാളിത്യത്തോടെ കണികളായി പ്രതികരിക്കുന്നവരായി വിവര ദോഷികളായ അവർ മുദ്ര കുത്തപ്പെടുന്നു. സ്വാമി തിരുവടികൾ.കള്ള വേഷക്കാർ,കാഷായ വസ്ത്ര ധാരികൾ, [ഇനിയും ദിഗംബരന്മാർ പുറകെ കാണും} എല്ലാവരും കൂടി ഭാരതം സ്വന്തമാക്കാൻ തത്രപ്പെടുന്നു. നല്ല ഒന്നാം തരം നാടകം..നല്ല തിരക്കഥ.. കയ്യടി വാങ്ങട്ടെ നടീ നടന്മാർ....സംവിധാനം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു മാത്രം. 2 ദിവസത്തിനുള്ളിൽ തിരശീല താഴെ വീഴും.. അണിയറയിൽ പ്രവർത്തിക്കുന്നവരെ നേരിട്ടു കാണാം. hifi with love Please see the enclosed attachment.. and realize what is what.
--- On Wed, 8/24/11, Gangadharan Nair N <ng.puthoor@gmail.com> wrote:
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___