ചെകുത്താന്‍ വേദം ഓതുന്നു! ഇതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്നം. ചില സംശുധരായ ആള്‍ക്കാരെ മുന്‍നിറുത്തി ഇന്ത്യന്‍ കോര്‍പ്പറേറ്റ്സും ചില നിക്ഷിപ്ത താല്പര്യക്കാരും ഒരു നിഴല്‍ യുദ്ധം ചെയ്യുന്നു, ഇന്ത്യന്‍ ഡെമോക്രസിക്കെതിരായി. വളരെ അപകടം നിറഞ്ഞ ഒരു സ്ഥിതിവിശേഷം ആണിത്.
From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, August 24, 2011 6:39 PM
Subject: [www.keralites.net] അഴിമതിക്കെതിരെ രത്തന്‍ ടാറ്റ!!!!!!!!
മുംബൈ: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അഴിമതിക്കെതിരെ ജനവികാരം ശക്തമായതിനിടയില്‍ അഴിമതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയും രംഗത്ത്. ജനലോക്പാല്‍ ബില്‍ പാസാക്കണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലെത്തിയ അവസരത്തിലാണ് ടാറ്റയും അഴിമതിക്കെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത്. അഴിമതി നടത്തിയില്ലെങ്കില്‍ ബിസിനസ്സിന്റെ നല്ലൊരു ഭാഗം നഷ്ടമാവുമെന്ന സാഹചര്യമാണ് നിലവിലേത്. അഴിമതി ഏറ്റവും മോശമായ നിലയിലേക്കുയര്‍ന്നു എന്നതിന്റെ തെളിവാണിതെന്നും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.
മികച്ച നേതാക്കള്‍ എങ്ങനെ സാമ്പത്തിക, സാമൂഹിക മൂല്യമുണ്ടാക്കുന്നു എന്നതിനെ സംബന്ധിച്ച് ഹവാര്‍ഡ് ബിസിനസ് സ്‌ക്കുള്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991ല്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലായിരുന്നു അഴിമതിയെങ്കില്‍ ഇപ്പോഴത് കരാര്‍ കൈമാറ്റങ്ങളില്‍ വരെ എത്തിയിരിക്കുന്നുവെന്നും രത്തന്‍ അഭിപ്രായപ്പെട്ടു. കൈക്കൂലി നല്‍കാന്‍ തയ്യാറാവാത്തവര്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൈക്കൂലി നല്‍കാന്‍ തയ്യാറാവാത്തത് എന്താണെന്ന് പലരും ചോദിക്കുമ്പോഴും എനിക്ക് തലഉയര്‍ത്തി നില്‍ക്കാനാണ് ഇഷ്ടമെന്ന മറുപടിയാണ് നല്‍കാറുള്ളതെന്നും ടാറ്റ പറഞ്ഞു. അതേസമയം, രാംലീല മൈതാനത്തെ സംഭവവികാസങ്ങള്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. കൈക്കുലി നല്‍കുന്നതിലൂടെയും അഴിമതിയിലൂടെയും വേണമെങ്കില്‍ ഒരു കോടി രൂപയുടെ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കാനായേക്കും. എന്നാല്‍, നൂറു കോടി രൂപ മൂല്യമുള്ള വലിയൊരു കമ്പനി സ്ഥാപിക്കണമെങ്കില്‍ കാര്യങ്ങള്‍ നേരായ മട്ടില്‍ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് പ്രമുഖ സോഫ്റ്റവെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തി അഭിപ്രായപ്പെട്ടു.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___