[www.keralites.net] മംഗലാപുരം വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇടിത്തീയായി കോടതി വിധി

 

മംഗലാപുരം വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇടിത്തീയായി കോടതി വിധി



മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി 75 ലക്ഷം രൂപ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഉത്തരവിനെതിരേ എയര്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടത്. ദുരന്തത്തില്‍ മരണമടഞ്ഞ കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 2010 മെയ് 22നാണ് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനദുരന്തം ഉണ്ടായത്.

Hundreds of question raises. I feel the judges are drunkards or corrupted.  Policy amount decided by premium amount. All paid same amount for Air Fare. Then who are these judges and Air India rascal directors to decide the age, salary and social status etc. 
If anyone can, take arm and protest. That is the only possible way in India, where Judiciary and rulers are corrupted. Be ready to sacrifice for JUSTICE.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___