[www.keralites.net] Pandit VS Lalettan

 

വാര്‍ത്തകളിലും യു ടുബിലും കത്തി തിളങ്ങി നിക്കുന്ന നമ്മുടെ ഒക്കെ ഒരു അപ്രിയ താരം ഉണ്ണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ .ഈ മനുഷ്യന്‍ മലയാള visual മീഡിയയിലെ ഏറ്റോം വേര്രുക്കപെട്ട ഒരു താരമായ് മാറി ഇരികുകയാണ് .ഇദ്ദേഹത്തിനു എതിരെ വധ ഭിഷിണി വരെ ചെന്നിട്ടുണ്ട് .ഒരു സാധാരണ കാരന്‍ എന്നാനിലേക്ക് ഞാനും ഒന്ന് ചിന്തിച്ചു എന്താണ് ഇദേഹത്തിന്റെ കുറ്റം?ഇദേഹത്തിന്റെ കുറ്റം ഒന്ന് മാത്രം ..ഒരു മലയാള സിനിമയില്‍ അഭിനയിച്ചു ..അതും അദേഹത്തിന്റെ സ്വന്തം സിനിമയില്‍ ..!!ഒരു പ്രേകഷകന്‍ എന്നനിലേക്ക് എത് പൌരന്‍ അവകാശം ഉണ്ട് കാശ് മുടക്കി കാണുന്ന സിനിമയെ വിലയിരുത്താന്‍ ..ശരി തന്നെ..എങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പുതു മുഖത്തെ Post mortem ചെയും മുന്‍പ് മലയാളത്തിന്റ്റെ ..അല്ല ഇന്ത്യയുടെ മഹാ നടന്‍ മോഹന്‍ലാലിനെയും അദേഹത്തിന്റെ ചില മാസ്മരിക സിനിമകളെയും കുറിച്ച് ചിലത് പങ്കു വക്കാന്‍ ആഗ്രഹം ഉണ്ട് . ഈയിടെ റിലീസ് ആയ ഒരു മഹാ സിനിമ കാണാന്‍ സുകൃതം ഉണ്ടായി ..മേജര്‍ രവി സംവിധാനം ചെയ്ത കണ്ടഹാര്‍ .വളരെ sensitive ആയ ഒരു subject ഇന്ത്യയുടെ ചരിത്രത്തിലെ ഒരു മുറിവ് ആയ സംഭവം..ഫിലിം ക്ലൈമാക്സില്‍ നമ്മുടെ നായകന്‍ അതി സാഹസികമായ് terrorist കരങ്ങളില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നു.അതിനു ശേഷം ഉള്ള നാടകിയ രംഗങ്ങള്‍ കണ്ടാല്‍ ഏതൊരു സ്വബോധം ഉള്ള മനുഷ്യനും ബോധം പോകും .നമ്മുടെ പ്രിയ നായകന്‍ അതാ aeroplane ഓടിക്കുന്നു..Microsoft Flight Simulator (computer game ) കളിക്കുന്ന ലാഘവത്തോടെ..ഒടുവില്‍ landing gear വര്‍ക്ക്‌ ആകാതെ ഒരു ക്രാഷ് ലാന്‍ഡ്‌ .അതിനും ഉപരി ഓയില്‍ ടാങ്കില്‍ ഇടിക്കാന്‍ പോകുന്ന aeroplane ..വെറും hercules cylce എന്ന പോലെ വളച്ചൊടിച്ചു സേഫ് ആയി പാര്‍ക്ക്‌ ചെയുന്നു .ഇനി ഇതേ രംഗം നമ്മുടെ സന്തോഷ് പണ്ഡിറ്റ്‌ ആണ് എന്ന് സങ്കല്പിക്കുക ..ചിത്രത്തില്‍ അമിതാബ് ബച്ചനും ഉണ്ടെന്നു ഇരിക്കട്ടെ ..ഒരു പക്ഷെ നാടുകാര്‍ കൂടി സന്തോഷിനെ ഒരു flightil കെട്ടി ശൂന്യാകാശത്തില്‍ നിന്ന് താഴെക്കെരിഞ്ഞെന്നെ .ഇത് എന്ത് ന്യായം ?(പാവം സന്തോഷ്‌ ഇത്രെയും സഹസികത്തിനു മുതിരിനിട്ടില്ല എന്നോര്ര്‍ക്കണം) .
മോഹന്‍ലാലിന്‍റെ അദ്ഭുത അഭിനയ മികവാണ് അദേഹത്തെ കേരളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ആക്കിയത് ..നല്ല സിനിമകളും ..നല്ല കഥ പാത്രങ്ങളും ആണ് .അതുകൊണ്ട് തന്നെ ഇന്ന് ലാലേട്ടന് മലയാളത്തില്‍ ഏറ്റോം അധികം ആരാധകരും ഉള്ളത് ..എല്ലാം നാട്ടിലും Fans associationsum ഉണ്ട് .അപ്പോള്‍ നമ്മുക്ക് ഒന്ന് മനസിലാക്കാം ഇദ്ദേഹത്തിനു കഴിവും ബുദ്ധിയും ഉള്ള ഒരു മനുഷ്യന്‍ ആണെന്ന്. അങ്ങനെ ഉള്ള നമുടെ ലാലേട്ടന് സ്വയം ഒരു വില ഇരുത്തല്‍ ഇല്ലേ ? ഈ രംഗങ്ങള്‍ കാണുമ്പോള്‍ അദേഹം തന്നെ പൊട്ടി ചിരിച്ചു പോകില്ലേ ?
തുറന്നു ചോദിച്ചാല്‍ നാണം ഇല്ലേ?
മലയാള സിനിമേക്ക് ഇന്ന് വേള്‍ഡ് മാര്‍കെറ്റില്‍ ഇത്ര വില വന്നുതു ഇതേ laletanum mammukakyum കാരണം തന്നെ ആണ്.മറ്റു സംസ്ഥാനകാര്‍ മലയാള സിനിമയെ sensible സിനിമ എന്നാണ് പറയുന്നത്..പല നാട്ടുകാരും mohanlal mammooty സിനിമയുടെ dubbed version താല്പര്യത്തോടെ കാണാറുണ്ട് ..ഒരു നല്ല സിനിമ കാണാന്‍ വേണ്ടി. അവര്‍ ഇനി കാണുന്ന സിനിമകള്‍ ഇത് പോലുള്ള വിസ്മയങ്ങള്‍ ആകുമ്പോള്‍ മലയാള സിനിമയുടെ marketum standardum ആണ് നഷ്ടപെടുനത് .മലയാളത്തിന്റെ Icon ആയ ലാലേട്ടന്‍ ഇനിയെങ്കിലും സ്വന്തം താല്പര്യം മാത്രം നോക്കാതെ മലയാള സിനെമേക്ക് വേണ്ടിയും അഭിനയിച്ചു കാണാന്‍ താല്പര്യം ഉണ്ട്. ഒരു സൂപ്പര്‍ സ്റ്റാര്‍ പോലും അല്ലാത്ത സിനിമയിലെ വെറും ഒരു fresherinte ഒരു തല്ലിപൊളി പടത്തിനു എതിരെ ഇത്രെയും കോലാഹലങ്ങള്‍ നടകുമ്പോള്‍ ..നമ്മള്‍ കാരണവന്മാരുടെ ഇത്തരത്തിലെ പ്രവര്‍ത്തികള്‍ക്ക് അതിനു അര്‍ഹിക്കുന്നു പാരിതോഷികം നല്‍കുക ..
മോഹന്‍ലാല്‍ ഒരു നടന്‍ മാത്രം അല്ല..രാജ്യത്തിനോട് കടപ്പാടും വേണ്ട ഒരു വ്യക്തി ആണ് ..Lt : കേണല്‍ കൂടിയാണ് ..അങ്ങനെ ഉള്ള ഒരു Legend വെറും സന്തോഷ്‌ പണ്ഡിറ്റ്‌ ആകരുത്..


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___