നവംബര്‍ 11ന് എന്താണ് പ്രത്യേകത.?
11-11-11 എന്നിങ്ങനെ അക്കങ്ങള്‍ നിരക്കുന്ന അപൂര്‍വദിനമാണെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ഇതാവില്ല ഉത്തരം. ബോളിവുഡിന്റെ സൗന്ദര്യറാണി ഐശ്വര്യ റായിയുടെ പ്രസവം നടക്കാന്‍ സാധ്യതയുള്ള ദിനമെന്ന നിലയ്ക്കാണ് നവംബര്‍ 11 വിശേഷപ്പെട്ടതാകുന്നത്. 11 നോ 14 നോ കാത്തിരിക്കാം.......
fasalpazhur
--You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml

