
പ്രിയ കൂട്ടുകാരെ
നമ്മുടെ രക്ഷയ്ക്ക് നമ്മുടെ നാടിന്റെ രക്ഷയ്ക്ക് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ഈ ധീര ജവാന്മാര്‍ക്ക് ആവശ്യമായ പ്രാധാന്യം നമ്മള്‍ നല്‍കണം,
അതിനു രാഷ്ട്രീയ പാര്‍ട്ടികളുടേയും മതമേലധ്യക്ഷന്മാര്‍ക്കും ഓശാന പാടുന്ന ഒരു തറ പത്രത്തിന്റേയും ആവശ്യം നമ്മള്‍ക്കില്ല,
നിങ്ങള്‍ ഇതു നിങ്ങളുടെ കൂട്ടുകാര്‍ക്കും ഫേസ്ബുക്ക് ,ഓര്‍ക്കുട് തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെയും മറ്റുള്ളവരിലും എത്തിക്കു..
നാണിക്കട്ടെ നമുടെ മലയാള പത്രങ്ങള്‍ !!! തല കുംബിടട്ടെ അവര്‍ നമ്മുടെ കൂട്ടയ്മയ്ക്കു മുന്നില്‍
ജയ് ജവാന്‍ .. ജയ് കിസാന്‍
ഭാരത് മാതാ കീ ജയ്