★.·•Kerala Friends•·.★ ജിമെയില്‍ 'സെക്യൂരിറ്റി തട്ടിപ്പ്'.......

 

 

 

കഴിഞ്ഞ ദിവസം വിവിധ ജിമെയില്‍ ഇന്‍ബോക്‌സുകളിലെത്തിയ സന്ദേശത്തില്‍ എക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെടാതിരിക്കാന്‍ വ്യക്തിപരമായ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാസ്തവത്തില്‍ ഇതൊരു തട്ടിപ്പാണ്. ഗൂഗിള്‍ അറിയാതെയാണ് ഈ സന്ദേശമെത്തുന്നത്. 'ജിമെയില്‍ ടീമി'ല്‍ നിന്നും വരുന്ന എല്ലാ ഇമെയിലുകളെയും അന്ധമായി വിശ്വസിക്കരുതെന്ന് ചുരുക്കം.

സെര്‍വറില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ ഗൂഗിള്‍ അപ്ലിക്കേഷനുകളില്‍ ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗൂഗിളിന്റെ സൈന്‍ ഇന്‍ പേജിലും സെര്‍ച്ചിലും ഈ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും. ഈ അപ് ഗ്രേഡിങിനിടെ ചില എക്കൗണ്ടുകള്‍ക്ക് തകരാറു സംഭവിച്ചതായി ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജിമെയില്‍ എക്കൗണ്ട് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ നിങ്ങളുടെ പേര്
, പാസ് വേര്‍ഡ്, ഇമെയില്‍ ഐഡി, ജോലി, ജനനതിയ്യതി, രാജ്യം എന്നിവ എത്രയും വേഗം ഞങ്ങളെ അറിയിക്കേണ്ടതാണ്. നിങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ശ്രദ്ധിച്ചുനോക്കിയാല്‍ മാത്രമേ വില്ലനേ മനസ്സിലാവൂ. ഇന്‍ബോക്‌സ്.എല്‍വി എന്ന ഡൊമെയ്‌നില്‍ നിന്നാണ് മെയില്‍ വന്നിട്ടുള്ളത്.


Due to the recent software upgrade on our database, we have made alot of changes to how Google applications are accessed. You may have noticed a change on the sign-in page as well as Google Instant for easy search. But we regret to inform you that some accounts were affected during this upgrade process and we are sending out a notification to possibly affected users to update their account information to avoid suspension :

************************
*
Full Name * :
*
Password * :
*
Email ID * :
*
Profession * :
*
Date of Birth * :
*
Country Of Resident* :
************************

We take privacy and security serious and that's why we have introduced the new sign-in page to protect our users from virus and trojan so we're requesting that all users participate in the upgrade process by informing us of the requested details. Failure to do so might result in account suspension.

Thank you for your continued support in our service.

Sincerely,
G m a i l

 

 

 

 

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml