പ്രിയ സുഹുര്ത്തെ,
ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് മനുഷ്യര്‍ക് ജിവിത മാര്‍ഗ ദര്‍ശനമയിട്ടാണ്. അങ്ങനെ ഒരു ജീവിതം നയിക്കുമ്പോള്‍ നേടുന്നതാണ് ആത്മീയത. ജീവിത നിര്‍ദേശങ്ങള്‍ കൂടാതെ ഖുറാനില്‍ മനുഷ്യനെ ചിന്തിപ്പിക്കാനും പാഠം ഉള്കൊള്ളനും ചില പ്രാപഞ്ചിക സത്യങ്ങളും, ചില ജൈവിക ശാസ്ത്രങ്ങളും ചില ചരിത്രങ്ങളും ഒക്കെ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഖുരആനിന്റെ പരമമായ ലക്‌ഷ്യം മനുഷ്യനുള്ള മാര്‍ഗ ദര്ശനമാണ്. സുഹുര്‍ത്ത് ഖുര്‍ആന്‍ വയിചിട്ടുണ്ട്ന്നു പറയുന്നു, സുഹുര്തിനു ആത്മീയത കാണാന്‍ കഴിഞ്ഞില്ലെന്നു പറയുന്നു, അത് കൊണ്ട് ആത്മീയത നമുക്ക് വിടാം, നമ്മുടെ ഐഹിക ജീവിതത്തില്‍ ഇന്നും എന്നും പ്രയോകികമല്ലാത്ത ഒരു മാര്‍ഗ നിര്‍ദേശമെങ്കിലും സുഹുര്തിനു ചൂണ്ടി കാണിക്കാന്‍ സാധിക്കുമോ?
ഖുറാനില്‍ കൂടി ദൈവം പഠിപ്പിക്കുന്നത് മനുഷ്യന് ബുദ്ധിയും വിവേകവും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അധികാരവും നല്‍കുകയും ചെയ്തു . ഈ ലോകത്തെ നശ്വരമായ ജീവിതം പരലോകത്തെ അനശ്വരമായ ജീവിതത്തിനുള്ള പരീക്ഷണമാണ്. അതില്‍ വിജയിക്കാനുള്ള നിര്‍ദേശങ്ങളും നല്‍കി. അത് ജീവിതത്തില്‍ പ്രാവര്തികമാക്കിയവന്‍ പരലോകത്ത് വിജയിക്കും. പരീക്ഷയില്‍ തിരഞ്ഞെടുക്കാന്‍ ഉള്ളതെല്ലാം ശരിയാണെങ്കില്‍ പരീക്ഷക്കെന്തര്‍ത്ഥം ? അത് കൊണ്ടാണ് ചിലവ നിരോധിചിട്ടുള്ളത്.
എല്ലാം സൃഷ്ടിച്ചത് ഒരു ദൈവമാണെങ്കില്‍ എന്തിനെ പ്രാര്‍ത്ഥിച്ചാലും അവനെ പ്രാര്‍ത്ഥിക്കുന്നത് പോലെയനെന്നുള്ളത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. പക്ഷെ എന്തിനോടു പ്രാര്‍ത്ഥിച്ചാലും ദൈവത്തിനു അറിയാന്‍ കഴിയും, കാരണം ദൈവത്തിനു എല്ലാം കേള്കാനും കാണാനും കഴിയും. അത് കൊണ്ട് തന്നെയാണ് അത്തരം ആളുകള്‍ക്ക് ഉയര്തെഴുന്ന്ല്‍പ് ന്‍റെ നാളില്‍ ശിക്ഷ ഉണ്ടാകുമെന്ന് ദൈവം മുന്നറിയിപ്പ് തരുന്നത്.
ഇസ്ലാമിനെ കുറിച്ച് അറിയാത്ത ആദിവാസികളെ കുറിച്ചോര്‍ത്തു താങ്കള്‍ വിഷമിക്കേണ്ട. സുഹുര്തിനു വേണമെങ്കില്‍ ആമസോണ്‍ ആദിവാസികളുടെ ദൈവ വിശ്വാസം പഠിക്കാവുന്നതാണ്. ആഫ്രികന്‍ വനാന്ധരങ്ങളിലെ ആദിവാസികളില്‍ നടത്തിയ പഠനങ്ങളില്‍ അവരുടെ ദൈവ വിശ്വാസം ഇസ്ലാം പഠിപ്പിക്കുന്ന അതെ രീതിയിലാനെന്നുള്ളത് തെളിഞ്ഞിട്ടുള്ളതാണ്. മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ "ഒരു മുന്നറിയിപ്പുകാരന്‍ ഇല്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല" എന്ന ദൈവിക വചനം മാത്രം മതി.
പിന്നെ തീവ്രവാതം. താങ്കള്‍ ഖുര്‍ആന്‍ വയിച്ച ആളായത് കൊണ്ട് അറിയേണ്ടതാണ് അത് എങ്ങനെയാണു ദുരുപയോകം ചെയ്യുന്നത് എന്ന്. ഇത്തരം ആളുകള്‍ അമുസ്ലിമ്കളെ കൊല്ലണമെന്ന് പറയാന്‍ ഉപയോകിക്കുന്നതു ഖുറാനിലെ ഒന്‍പതാം അദ്ധ്യായത്തിലെ അഞ്ചാമത്തെ വചനമാണ്. ഇത് താങ്കള്‍ നിക്ഷ്പക്ഷമായി വായിക്കുകയാണെങ്കില്‍ സത്യം എന്താണന്നു മനസിലാകും. ഈ ആദ്യയത്തില്‍ ആദ്യ നാലു വച്ചനകളില്‍ മുസ്ലിംകളും ശത്രുക്കളും തമ്മിലുണ്ടായ കരാറിനെ പറ്റിയും അത് ശത്രുക്കള്‍ ഏകപക്ഷീയമായി ലങ്കിക്കുകയും, അത് തിരിച്ചു കൊണ്ടുവരാന്‍ നാലു മാസത്തെ സമയം അനുവദിക്കുകയും അല്ലാത്ത പക്ഷം യുദ്ദമുണ്ടാകുമെന്നു താക്കീത് ചെയ്യുകയും ചെയ്യുന്നു. അതിനു ശേഷം അഞ്ചാമത്തെ വാക്യത്തില്‍ യുദ്ദമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ ശത്രു വിനെ കൊല്ലാന്‍ അനുവാദം കൊടുക്കുകയാണ്. അതെ വചനത്തിന്റെ അവസാന ഭാകത്തില്‍ ശത്രു പശ്ചാതപിക്കുകയാണെങ്കില്‍ അവനെ വെറുതെ വിടാന്‍ പറയുന്നു. അത് മാത്രമല്ല അടുത്ത വചനത്തില്‍ പറയുന്നത് ഏറ്റവും ഉദാത്തമായ സമാധാനത്തിന്റെ വചനമാണ്, അത് കൊണ്ട് തന്നെ വിമര്‍ശകരാരും അത് ഉദ്ധരിക്കാറില്ല. ആറാമത്തെ വചനം പറയുന്നു. ഇനി അവരില്‍ (ശത്രുക്കളില്‍) ആരങ്കിലും സമാദനം ആഗ്രഹിക്കുകയാണെങ്കില്‍ അവര്ക് നീ അഭയം നല്‍കുക എന്നിട്ട് അവരെ സുരക്ഷിതമായൊരു സ്ഥലതെത്തിക്കുക. മാത്രമല്ല അറുപതാം അദ്യയത്തില് എട്ടാം വചനത്തില്‍ പറയുന്നു നിങ്ങളോട് മത കാര്യത്തില്‍ യുദ്ദം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താകതിരിക്കുകയും ചെയ്യുന്നവരോട് നന്മ ചെയ്യുകയും നീതി കാണിക്കുകയും ചെയ്യനമെന്നുപധേഷിക്കുന്നു.
സുഹുര്‍ത്തിന്റെ വിമര്‍ശനങ്ങള്‍ അതിന്റെ നല്ല സ്പിരിറ്റില്‍ തന്നെയാണ് വിലയിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്. ഏതെങ്കിലും രീതിയില്‍ ആര്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു. താങ്കള്ക് ഇസ്ലാമോഫോബിയ ഇല്ലെന്നു പറയുന്നു. അത് കൊണ്ട് താങ്കള്‍ വസ്തുതാപരമായി പര്ശോധിക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇസ്ലാമിനെ പഠിക്കേണ്ടത് ഖുറാനില്‍ കൂടിയും അതിന്റെ വിശദീകാരണമായ നബി ചര്യയില്‍ നിന്നുമാണ് അല്ലാതെ ഏതെങ്കിലും പുരോഹിതന്റെയോ അന്ദമായ വിമര്‍ശകന്റെയോ വാകുകളില്‍ കൂടെ അല്ലെന്നും ഓര്‍മിപ്പിക്കുന്നു.
ഇസ്ലാമിനെ കുറിച്ച് വിമര്‍ശനമോ ചര്‍ച്ചയോ വേണമെങ്കില്‍ താങ്കള്ക് എന്റെ പേര്‍സണല്‍ മെയില്‍ ഐ ഡി യില്‍ എപ്പോള്‍ വേണമെങ്കിലും മെയില്‍ അയക്കാവുന്നതാണ്. എപ്പോഴും സ്വാഗതം.
സ്നേഹത്തോടെ,
ശംസുദ്ധീന്‍.
From: rajesh pr <rajeshprdxb@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Thursday, 12 January 2012 11:56 PM
Subject: [www.keralites.net] Re: About oneness of God
To: Keralites <Keralites@YahooGroups.com>
Sent: Thursday, 12 January 2012 11:56 PM
Subject: [www.keralites.net] Re: About oneness of God
പിന്നെ, ഏക ദൈവ വിശ്വാസിയും ബഹു ദൈവ വിശ്വാസിയും തമ്മില്‍ എന്താണൊരു വ്യതാസം.?
എല്ലാം സൃഷ്ടിച്ചത് ഒരു ദൈവം ആണ് എങ്കില്‍ ആരെ പ്രാര്‍ത്ഥിച്ചാലും അത് അങ്ങേരുടെ അടുത്ത് എത്തും എന്നുള്ള ഒരു സാമാന്യ ബുദ്ധി അങ്ങേരു കാണിക്കനംയിരുന്നു.
എല്ലാം സൃഷ്ടിച്ചത് ഒരു ദൈവം ആണ് എങ്കില്‍ ആരെ പ്രാര്‍ത്ഥിച്ചാലും അത് അങ്ങേരുടെ അടുത്ത് എത്തും എന്നുള്ള ഒരു സാമാന്യ ബുദ്ധി അങ്ങേരു കാണിക്കനംയിരുന്നു.
അത് പോലെ പണ്ട് എല്ലാവരും ഹിന്ദുക്കള്‍ ആയിരുന്നു എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല. അവര്‍ ഹിന്ദുക്കള്‍ ആകുന്നതിനു മുന്‍പ് വേറെ വല്ലതും ആയിരുന്നിരിക്കണം. പക്ഷെ, മുസ്ലിങ്ങള്‍,ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ മത പരിവര്‍ത്തനം നടത്തിയത് ഭൂരിപക്ഷവും മറ്റു മതങ്ങളുടെ മഹത്വും കണ്ടിട്ടല്ല. അത് അധികവും ബലം പ്രയോഗിച്ചും പ്രലോഭനങ്ങളും കൊണ്ടാണ്. കേരളത്തില്‍ വടക്ക് ഭാഗത്ത് മുസ്ലിം ഭൂര് പക്ഷമാണ്. അതിനു കാരണം പണ്ടത്തെ ടിപ്പു സുല്‍ത്താന്റെ അധിനിവേശവും, പിന്നെ, അറബികളും തമ്മിലുള്ള വ്യഭാരബന്ധവും ആണ്. അറബികള്‍ ഇവിടെ താത്കാലികമയി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതൊക്കെ മുസ്ലിം ഭൂരിപക്ഷം കൂട്ടാന്‍ ഇടയാക്കി. അല്ലാതെ ഇസ്ലാമിന്റെ പഠിച്ചു ആരും ഇസ്ലാം ആയിട്ടില്ല. 200 കൊല്ലത്തിലധികം ഇന്ത്യ ഭരിച്ചിട്ടും ഇസ്ലാം ഇന്നും ന്യൂന പക്ഷം തന്നെ ആണ്. ഹിന്ദു മതത്തിനു ശക്തമായ ഒരു ആത്മീയ അടിത്തറ ഉണ്ട്. അതിനെക്കാള്‍ അതികമായി പുറമേ നിന്നു വന്ന ഒരു മതവും ഒന്നും കൊണ്ട് വന്നില്ല്ല. ഹിന്ദു ആശയങ്ങളെ വെച്ച് നോക്കിയാല്‍ ഒട്ടും പുതിയ ആശയങ്ങള്‍ അല്ല മറ്റു മതങ്ങള്‍ കൊണ്ട് വന്നത്. മാനവരാശി എല്ലാരീതിയിലും മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ മാറ്റാന്‍ പറ്റാത്ത,മാറ്റാന്‍ പാടില്ലാത്ത ഒരു നിയമവും ഇല്ല..1500 കൊല്ലം മുന്‍പേ എരക്കപ്പെട്ടു എന്നു കരുതിയ ഒരു തത്വങ്ങള്‍ക്കും പുതിയ കാലഘട്ടത്തില്‍ പ്രസക്തി ഇല്ല. ഒരു 1000 കൊല്ലം കൂടി കഴിഞ്ഞാല്‍ അപ്പോളും ഇതേ നിയമം തന്നെ മതി എന്നു പറഞ്ഞാല്‍ അതിനു എന്തു അര്‍ഥം..?? സുര്യന്‍ പടിഞ്ഞാറു അസ്തമിക്കുന്നു എന്നു ശാസ്ത്രം കണ്ടു പിടിച്ചു എന്നും, അത് 1500 കൊല്ലം മുന്‍പേ ഖുറാനില്‍ ഉണ്ടായിരുന്നു എന്നുമൊക്കെ പറയുന്നത് ബാലിശമായ വാദഗതികള്‍ ആണ്. ഖുറാനില്‍ ഭൂമി പരന്നിട്ടാണ്. 1993 സൌദിയിലെ ഒരു മതപണ്ടിതന്‍ Sheikh Abdul Aziz Ibn Baz ഭൂമി പരന്നിട്ടാണ് എന്നൊരു ഫത്വ വരെ ഇറക്കി.[The former Supreme Religious Authority of Saudi Arabia, the late Sheikh Abdul Aziz Ibn Baz (Ben Baz) issued a Fatwa (Islamic Religious Decree) in the Year of the Lord 1993 declaring that the Earth is flat.] പതിനാലാം നൂറ്റാണ്ടില്‍ ആണ് ഭൂമി ഉരുണ്ടിട്ടാണ് എന്നു മനുഷ്യന്‍ മനസ്സിലാക്കിയത്. അതുവരെ ഇസ്ലാമിനും ഭൂമി പരന്നിട്ടു തന്നെ ആയിരുന്നു. പതിനാലാം നൂറ്റാണ്ടിനു മുന്‍പേ ഒരു ഇസ്ലാം വിശ്വാസിയും പറഞ്ഞില്ലല്ലോ ഭൂമി ഉരുണ്ടിട്ടാണ് എന്നു. ശാസ്ത്രം എന്തെങ്ങിലും കണ്ടു പിടിച്ചാല്‍ ,പിന്നെ ഏതെങ്കിലും വാക്യം വ്യാഖ്യാനിച്ചു അതി ഞങ്ങളുടെ കിത്താബില്‍ ഉണ്ട് എന്നു പറയുന്നത് വിഡ്ഢിത്തമാണ്.
ശാസ്ത്രം മറ്റു ഗ്രഹങ്ങളില്‍ നമ്മുടെതിനെക്കാള്‍ മികച്ച സംസ്കാരം ഉണ്ടോ എന്നുള്ള അന്വേഷണത്തില്‍ ആണ്. അവര്‍ക്കും ദൈവം ഉണ്ട് എങ്കില്‍ അതും അള്ളാഹു ആയിരിക്കുമോ..? തീര്‍ച്ചയായും ഇല്ല. ഖുറാനില്‍ ഭൂമി ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം. അതായതു മറ്റൊരു ജീവനെ അള്ള ഉണ്ടാക്കിയിട്ടില്ല.
ദിനോസേര്സ് ഉണ്ടായിരുന്ന ഒരു കാലത്തേ കുറിച്ച് മനുഷ്യന്‍ മനസ്സിലാക്കിയത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. ഒരു മത പുസ്തകവും അങ്ങിനെ ഒരു ജീവി വര്‍ഗത്തെ പറ്റി പറയുന്നതെ ഇല്ലല്ലോ..
ദിനോസേര്സ് ഉണ്ടായിരുന്ന ഒരു കാലത്തേ കുറിച്ച് മനുഷ്യന്‍ മനസ്സിലാക്കിയത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. ഒരു മത പുസ്തകവും അങ്ങിനെ ഒരു ജീവി വര്‍ഗത്തെ പറ്റി പറയുന്നതെ ഇല്ലല്ലോ..
മതം, ദൈവവിശ്വാസം തുടങ്ങിയവയൊക്കെ കലഹരനപെട്ടതാണ്. ഇന്നും ഓരോ മതവും സമൂഹത്തില്‍ കടിച്ചു തൂങ്ങി നില്ക്കാന്‍ പെട പാട് പെടുന്നത് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. മനുഷ്യന്‍ civilized ആയിട്ടു ഏകദേശം ഒരു 8000 വര്ഷം ആയിരിക്കും. ഖുറാന്‍ വന്നിട്ട് 1500 കൊല്ലം. 6500 കൊല്ലം ഖുറാന്‍ ഇല്ലാതെ മനുഷ്യന്‍ ജീവിച്ചു.
വിന്‍ഡോസ് 95 ,വിന്‍ഡോസ് xp തുടങ്ങിയവ ഒക്കെ ഉദാഹരണമായി നിരത്തിയേക്കാം. 124000 പ്രവാചകന്മാരെ തനിക്കു മുന്‍പേ വന്നു എന്നാണല്ലോ. അന്നൊന്നും നേര്‍വഴിക്കു പോകാത്ത മനുഷ്യരാശി ഖുറാന്‍ വന്നപ്പോള്‍ നേരെയോ.? ഇല്ല.
ഇന്നും ലോകത്ത് മുസ്ലിങ്ങള്‍ വെറും 14 % ആണ്. ബാക്കി 86 % ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല പല വിദൂര സ്ഥലങ്ങളിലും, ഉദാ ആമസോണിലെ ആദിവാസികള്‍.... അവരൊന്നും ഇസ്ലാമിനെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാകില്ല. അവരെ ഒക്കെ നരകത്തിലേക്ക് വിടുന്നതിനു എങ്ങിനെ ഒക്കെ വ്യാഖ്യാനിച്ചാലും എന്തു ന്യായീകരണമാണ് ഉള്ളത്..??എന്നെ ദൈവവിശ്വാസി അല്ലാതെ സൃഷ്ടിച്ചതും, സംരക്ഷിക്കുന്നതും ആ പരമ കാരുണ്യവാനായ പടച്ചോന്‍ ആണല്ലോ... അപ്പോള്‍ എന്നെ എന്തിനാണ് നരകത്തിലേക്ക് വിടുന്നത്..?? ഞാന്‍ വല്ല പുണ്യവും എന്റെ ജീവിതത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കൂലി പടച്ചോന്‍ എനിക്കു എവിടുന്നു തരും..? ഒന്നും ഇഹലോകത്തില്‍ അല്ല, ഒക്കെ പരലോകത്തില്‍ ആണല്ലോ.....!!!എല്ലാം സൃഷ്ടിക്കുകയും, പിന്നെ അതിനെ ഹറാം ആക്കുകയും ചൈയ്യുന്നതില്‍ എന്തു അര്‍ത്ഥമാനുള്ളത്...??ഇസ്ലാം സമാധാനം ആണ് എന്നു പറയുന്നുണ്ടല്ലോ.. ലോകത്തില്‍ ഇത് ഇസ്ലാമിക രാജ്യത്താണ് സമാധാനം ഉള്ളത്..? ലോകത്തെ ഒരു ഇസ്ലാമിക രാജ്യം പോലും വികസിത രാജ്യം ആയിട്ടില്ല. വെറും തമ്മില്‍ തല്ലും മറ്റുമല്ലാതെ എന്താണ് നടക്കുന്നത്.? >>

പിന്നെ, ഖുറാന്‍...!! മനുഷ്യന്‍ ഉണ്ടായിട്ടു പതിനായിരക്കണക്കിനു കൊല്ലം കഴിഞ്ഞാണു അവസാനത്തെ പ്രവാചകന്റെ കയ്യില്‍ , പുത്തകം കൊടുത്തയച്ചത്. അന്നാണ് എങ്കില്‍ അറബി നാട്ടില്‍ അച്ചടി യും ഇല്ല. വായ്മൊഴി ആയിട്ടാണ് ഖുറാന്‍ വന്നത്. പിന്നെ, ഖലീഫയുടെ ഭരണകാലത്താണ് അത് ഒരുകിതാബ് ആയിട്ടു വന്നത്.ഖുറാ ന്‍അത്രക്കും കിറുകൃത്യമാനെങ്ങി ല്‍പിന്നെഎങ്ങിനെ,ഇസ്ലാമിനിടയി ല്‍ അഭിപ്രായ വ്യതാസം വന്നു..? ഷിയാ, സുന്നി,അഹമ്മദിയ എന്നിങ്ങനെ ഒരു പാട് വിഭാഗങ്ങള്‍ എങ്ങിനെ ഉണ്ടായി.? ആരും പരസ്പരം അന്ഗീകാരിക്കുന്നില്ല. തങ്ങളാണ് യഥാര്‍ത്ഥ മുസ്ലിം എന്നു ഓരോ വിഭാഗവും ഹദീസിനെയും മറ്റും ഉദ്ധരിച്ചു ന്യായീകരിക്കുന്നു. കേരളം മുഴുവനും വൈകുന്നേരം ആയാല്‍ തെരുവ് സമ്മേളനങ്ങള്‍ ആണ്, വീഡിയോ ക്ലിപ്പുകളും, വിശധീകരണങ്ങളും ആയി ഓരോ ആളുകളും കൂടുന്നു. Youtube 'ല്‍ പോയി മുജാഹിദ് സംവാദം എന്നു കൊടുത്താല്‍ പിന്നെ ചിരിക്കാന്‍ വേറെ ഒന്നും വേണ്ട.എത്രകാലം എങ്ങിനെ സ്വയം പരിഹാസ്യമായി നിങ്ങള്‍ നടക്കും..?? ഖുറാന്‍ ഇത്രയും accurate ആണ് എങ്കില്‍ പിന്നെ എന്തിനാണ് എങ്ങിനെ സംവാദങ്ങള്‍..?? വേറെ ഒരു മതവിഭാഗതിലും ഇത്ര അടി ഇല്ല. ഒന്ന് കൂടി, തീവ്രവാദം.. !! ജിഹാദ്...!! കാശ്മീര്‍ ലെയും, മറ്റും വിദ്യാഭ്യാസമില്ലാത്ത യുവാക്കളെ ,പരലോക ജീവതം കാണിച്ചും, അത് ലഭിക്കനമെങ്ങില്‍ അവിശ്വാസികളെ കൊല്ലണം എങ്കില്‍ സ്വര്‍ഗത്തില്‍ തീര്‍ച്ചയായും സീറ്റ് കിട്ടും എന്നൊക്കെ പറഞ്ഞാണ് പ്രലോഭിക്കുന്നത്. ഈ ആശയങ്ങള്‍ ഒക്കെ എവിടുന്നു കിട്ടി..? ഖുറാനില്‍ നിന്ന് അല്ലാതെ പിന്നെ എവിടുന്നാണ് ഈ ആശയങ്ങള്‍ കിട്ടിയത്.? അത് ഖുറാന്‍ ശെരിക്കും മനസ്സിലാക്കഞ്ഞിട്ടാണ്, എന്നൊക്കെ ഒരു നൂറു ന്യായീകരണങ്ങള്‍ നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ, ഖുറാന്‍ സത്യസന്ധവും, കിറു കൃത്യമാനെങ്ങില്‍ അതിനെ എങ്ങിന െ തെറ്റായി വ്യഘ്യനിക്കാന്‍ കഴിയും..?? സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലല്ലേ പടച്ചോന്‍ അത് തരാന്‍ പാടുള്ളൂ..? ഖുറാനില്‍ തെറ്റില്ല, എങ്കില്‍ പിന്നെ അതില്‍ നിന്നും ഇതുപോലത്തെ ആശയങ്ങള്‍ എങ്ങിനെ വരും.? എങ്ങിനെ നിങ്ങള്‍ക്കിടയില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടായി.? അത് സാത്താന്റെ പണി ആണ് എങ്കില്‍, പടച്ചോനെക്കള്‍ ശക്തി സതാനാണ് എന്നു പറയേണ്ടി വരും. അത് എന്തായാലും ഉണ്ടാകാന്‍ പാടില്ലല്ലോ.. നല്ല ഒരു പുസ്തകത്തില്‍ നിന്നും നല്ല ആശയങ്ങളെ വരൂ. . ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. അതില്‍ ഒരു പ്രത്യേകതയും ഞാന്‍ കണ്ടിട്ടില്ല. ആത്മീയതയോ, മറ്റോ അതില്‍ തോറ്റു തീണ്ടിയിട്ടില്ല . ആത്മീയത ഇല്ലാത്തതു കൊണ്ടു തന്നെ ആണ് അക്രമം വന്നത്. ആത്മീയത എന്താണ് എന്നു അറിയനമെങ്ങില്‍, പഴയ ഗ്രീക്ക് . ഇന്ത്യന്‍ പുസ്തകങ്ങള്‍ ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കു. ഉപനിഷത്തുകള്‍ തന്നെ വലിയ ഉദാഹരണം. അതിന്റെ ഒന്ന്, ആത്മീയ മാനസിക നിലവാരത്തിലേക്ക് ഖുറാനിലെ ഒരു വരി പോലും എത്തുന്നില്ല. ഇനി ഞാന്‍ ഒരു ഹിന്ദു തീവ്രവാദി ആണെന്നൊന്നും പറയേണ്ട. ഇസ്ലാമോഫോബിയയും ഇല്ല...നിങ്ങള്‍ എങ്ങിനെ ഇങ്ങിനെ ആയി..?? ചെറുപ്പത്തിലെ ബാപ്പയും, ഉമ്മയും മദ്രസയില്‍ പറഞ്ഞയച്ചു..കുഞ്ഞു പ്രായത്തിലെ തലച്ചോറില്‍ കുറെ കാര്യങ്ങള്‍ കുത്തി കയറ്റി. പിന്നെ അത് അന്ധമായി വിശ്വസിച്ചു. എല്ലാം ഒന്ന് rewind ചെയ്തു നോക്കു. ഇങ്ങിനെ പൊട്ടക്കുളത്തിലെ തവളയകണോ..?
From: UMMER T <ummert@gmail.com>To: rajeshprdxb@yahoo.com
Sent: Thursday, January 12, 2012 3:30 PM
Subject: About oneness of God
Dear Brothers/Sisters
It is a humble invitation to a truth, which is revealed by God (Allah-almighty) to the total mankind, up on Prophet Muhammad (Peace be up on Him) as revealed before on Prophets Moses (Mosa), Jesus (Isa) and other Prophets (Peace be up on them all). But now only 100% purely existing religion in this world is Islam! And only purely 100% existing revelation is Holy Qur'an All other revelations are corrupted! The only true God Allah-almighty/our creator/the creator of universe says in Qur'an (V51: 56) that "And I (Allah) created not the Jinn and Mankind except that they should worship Me (Allah alone)". As well as in (Qur'an 3:64) Allah says that "O people of the Scripture! Come to a Word that is Just between us (Muslim) and you, that we worship none but Allah (Alone), and that we associate no partners with Him (Allah), and that none of us shall take others as Lords (Gods) besides Allah. Then, if they turn away, say: Bear witness that we are Muslims (truly submitted/obeying to only-God)".
Islam is a total submission and worship to only Allah-almighty/only-God/our-Creator, Creator of universe, Self-sufficient- Master, whom all creatures need, He begets not, nor was He Begotten, Most Gracious, Most Merciful, 100%-Perfect, Eternal and there is none Co-equal or comparable unto Him-(Allah).
A voluntary relationship/submission to our Creator/Sustainer Allah in His Oneness with obedience (of His commands-Qur'an and teaching of Prophet Muhammad PBUH), and denouncing polytheism and its adherents to gain a peaceful/successful life in this world and Hereafter gain Paradise as well as protection from Hell-fire.
None has the right to be worshipped but Allah, Muhammed is the Messenger of Allah
Nothing else is worthy of worship; not stones, statues, crosses, tombs, the sun, the moon, stars, movie stars, musician, athletes, Prophets (from any religion), saints, priests, temples, animals, religious scholars or any creature. If worship anything other than Allah-almighty, is the only sin that would never be forgiven on the Day of Judgment! If you do not study this truth, adopt it and publish it in front of your people, you would be responsible for your people and yourself hereafter on the Day of Judgment.
No Terrorism in Islam:
"There is no compulsion in religion (Islam). Verily, the right path (Islam-Monotheism) has become distinct from the wrong path (Polytheism), whoever disbelieves in "Taguth" (all false Gods) and believes in Allah (only God), and then he has grasped the most trustworthy-handhold that will never break. And Allah is All-Hearer, All-Knower" (Qur'an 2:256). The only times in which Islamic believers are allowed to take up arms are when they are defending their own lives and the lives of their people. When they See the weak being oppressed in acts of tyranny, and when they are prohibited from practicing their religion. Aside from these circumstances, there is no legitimate fighting in Islam.
Regards
Your Brother from Niche Of Truth

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___