ഡയറ്റിംഗ് തുടങ്ങേണ്ട പ്രായം
ഈ പ്രായത്തില്‍ സ്‌ത്രീകള്‍ക്കു ഡയറ്റിംഗിനായി ചെലവഴിക്കാനുള്ള സമയവും മനഃശക്‌തിയും കൂടുതലായതിനാലാണിത്. മുപ്പതിനു മേല്‍ പ്രായമുള്ള 3,000 സ്‌ത്രീകളെയാണു പഠനത്തിനു വിധേയമാക്കിയത്.
ഇരുപതിനും മുപ്പതിനും ഇടയ്‌ക്കു പ്രായമുള്ളവര്‍ ശരീരഭാരത്തേക്കുറിച്ചു കൂടുതല്‍ ബോധ്യമുള്ളവരും അതിനാല്‍തന്നെ എത്രയും വേഗം ഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നവരുമായിരിക്കും.
മുപ്പതുകാരികളാകട്ടെ ശരീരഭാരത്തേക്കുറിച്ചു ശ്രദ്ധിക്കാന്‍ പോലും നേരമില്ലാത്തത്ര തിരക്കേറിയവരാകും. വടിവൊത്ത ശരീരം വേണമെന്നുള്ള താല്‍പര്യം തീരെയില്ലാത്തവരാണു നാല്‍പതുകാരികളെന്നും പഠനം പറയുന്നു.
thanks mangalam com
regards..maanu
regards..maanu
www.keralites.net |