► Kerala Friends ◄ യാത്രകളില്‍ ക്യാമ്പ് ഫയര്‍ ഒരുക്കാന്‍ ഒരു എളുപ്പവഴി

കൂടുതല്‍ യാത്രകള്‍ വായിക്കുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക


കൂട്ടുകാരെ,

കുറച്ചുനാള്‍ മുന്‍പ് ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു യാത്ര പോയി ... മൂന്നാറിലേക്ക് ..  പിശുക്കരായ  ചില കൂട്ടുകാര്‍ ഒരു നിബന്ധന വെച്ചു .. വയറു നിറയെ ചിക്കനും മീനും കഴിക്കണം ..ഒരു ക്യാമ്പ് ഫയര്‍ ഒരുക്കി അതിന്റെ രസവും അനുഭവിക്കണം ...  എന്നാല്‍ കാശ് കൂടുതല്‍ ചിലവഴിക്കാനും വയ്യാ.  നാടോടിക്കാറ്റില്‍  ശ്രീനിവാസനും മോഹന്‍ലാലും വാടക വീട് അന്വേഷിച്ചു നടന്ന പോലെ .. പൂന്തോട്ടവും പൂജാ മുറിയും കാര്‍ പോര്‍ച്ചും ഉള്ള വീട് വേണം .. പക്ഷെ വാടക നൂറ്റി അമ്പതില്‍ കൂടാന്‍ പാടില്ല .  അവസാനം ഇതിനെല്ലാം പറ്റിയ ഒരു ചെറിയ സാധനം ഞങ്ങള്‍ ഉപയോഗിച്ചു (അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങി ).  ചെലവു ചുരുക്കാന്‍ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും ആയി യാത്ര പോകുന്നതിനു പകരം ഇതൊന്നു പരീക്ഷിക്കൂ.. പല കടകളിലും ഇത് ലഭ്യമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു ..കിട്ടിയാല്‍ എന്നോടും പറയണേ . ഒരെണ്ണം എനിക്കും വാങ്ങാനാ... കുറച്ചു കരി മാത്രം മതി .. ഏതു കാട്ടില്‍ വെച്ചും ഒരു ക്യാമ്പ് ഫയര്‍ ഉണ്ടാക്കാം .. നല്ല ചൂടന്‍ ഭക്ഷണവും കഴിക്കാം ... ആ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ നിങ്ങള്‍ക്കായി ........

munnaar.jpg

munnaar1.jpg

munnaar2.jpg

munnaar3.jpg

munnaar4.jpg

munnaar9.jpg

munnaar5.jpg

munnaar6.jpg

munnaar8.jpg

munnaar7.jpg
സസ്നേഹം 

മധു മാമന്‍

കൂടുതല്‍ യാത്രകള്‍ വായിക്കുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക


--
KUNTHAPURA Movie Trailer = http://www.youtube.com/watch?v=3eFL1crw4-M
 
Kuttanadan Punchayile.... = http://www.youtube.com/watch?v=erSae1Qmp_s&feature=channel_video_title
 
 
 
 
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com